ആദ്ധ്യാത്മികം


Channel's geo and language: not specified, not specified
Category: not specified


 धर्मो रक्षति रक्षितः 

Related channels

Channel's geo and language
not specified, not specified
Statistics
Posts filter




दारिद्र्य दहन शिवस्तोत्रम्

विश्वेश्वराय नरकार्णव तारणाय कर्णामृताय शशिशेखरधारणाय ।
कर्पूरकान्तिधवलाय जटाधराय दारिद्र्य दुःखदहनाय नमः शिवाय ॥ १॥

गौरीप्रियाय रजनीशकलाधराय कालान्तकाय भुजगाधिपकङ्कणाय ।
गंगाधराय गजराजविमर्दनाय दारिद्र्य दुःखदहनाय नमः शिवाय ॥ २॥

भक्तिप्रियाय भवरोगभयापहाय उग्राय दुर्गभवसागरतारणाय ।
ज्योतिर्मयाय गुणनामसुनृत्यकाय दारिद्र्य दुःखदहनाय नमः शिवाय ॥ ३॥

चर्मम्बराय शवभस्मविलेपनाय भालेक्षणाय मणिकुण्डलमण्डिताय ।
मंझीरपादयुगलाय जटाधराय दारिद्र्य दुःखदहनाय नमः शिवाय ॥ ४॥

पञ्चाननाय फणिराजविभूषणाय हेमांशुकाय भुवनत्रयमण्डिताय ।
आनन्दभूमिवरदाय तमोमयाय दारिद्र्य दुःखदहनाय नमः शिवाय ॥ ५॥

भानुप्रियाय भवसागरतारणाय कालान्तकाय कमलासनपूजिताय ।
नेत्रत्रयाय शुभलक्षण लक्षिताय दारिद्र्य दुःखदहनाय नमः शिवाय ॥ ६॥

रामप्रियाय रघुनाथवरप्रदाय नागप्रियाय नरकार्णवतारणाय ।
पुण्येषु पुण्यभरिताय सुरार्चिताय दारिद्र्य दुःखदहनाय नमः शिवाय ॥ ७॥

मुक्तेश्वराय फलदाय गणेश्वराय गीतप्रियाय वृषभेश्वरवाहनाय ।
मातङ्गचर्मवसनाय महेश्वराय दारिद्र्य दुःखदहनाय नमः शिवाय ॥ ८॥

वसिष्ठेन कृतं स्तोत्रं सर्वरोगनिवारणं ।
सर्वसम्पत्करं शीघ्रं पुत्रपौत्रादिवर्धनम् ।
त्रिसंध्यं यः पठेन्नित्यं स हि स्वर्गमवाप्नुयात् ॥ ९॥

॥ इति श्रीवसिष्ठविरचितं दारिद्र्यदहनशिवस्तोत्रं सम्पूर्णम् ॥






ആദ്ധ്യാത്മ രാമായണം മലയാളം Pdf (തുഞ്ചത്തെഴുത്തച്ഛൻ)
https://t.me/Ramayan/7

ആദ്ധ്യാത്മ രാമായണം മലയാളം Pdf
(ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയ പതിപ്പ്)
https://t.me/Ramayan/91

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

ആദ്ധ്യാത്മ രാമായണം (Mp3)

01. ബാലകാണ്ഡം
"""""""""""""""""""""""""""
https://t.me/Ramayan/10
https://t.me/Ramayan/11
https://t.me/Ramayan/12
https://t.me/Ramayan/13
https://t.me/Ramayan/14
https://t.me/Ramayan/15

02. അയോദ്ധ്യാകാണ്ഡം
"""""""""""""""""""""""""""""""""""""
https://t.me/Ramayan/18
https://t.me/Ramayan/19
https://t.me/Ramayan/20
https://t.me/Ramayan/21
https://t.me/Ramayan/22
https://t.me/Ramayan/23
https://t.me/Ramayan/24
https://t.me/Ramayan/25

03. ആരണ്യകാണ്ഡം
""""""""""""""""""""""""""""""""
https://t.me/Ramayan/27
https://t.me/Ramayan/28
https://t.me/Ramayan/29
https://t.me/Ramayan/30
https://t.me/Ramayan/31

04. കിഷ്കിന്ദാകാണ്ഡം
""""""""""""""""""""""""""""""""""""
https://t.me/Ramayan/33
https://t.me/Ramayan/34
https://t.me/Ramayan/36
https://t.me/Ramayan/37
https://t.me/Ramayan/38

05. സുന്ദരകാണ്ഡം
""""""""""""""""""""""""""""""
https://t.me/Ramayan/40
https://t.me/Ramayan/41
https://t.me/Ramayan/42
https://t.me/Ramayan/43

06. യുദ്ധകാണ്ഡം
"""""""""""""""""""""""""""
https://t.me/Ramayan/45
https://t.me/Ramayan/46
https://t.me/Ramayan/47
https://t.me/Ramayan/48
https://t.me/Ramayan/49
https://t.me/Ramayan/50
https://t.me/Ramayan/51
https://t.me/Ramayan/52
https://t.me/Ramayan/53
https://t.me/Ramayan/54

07. ഉത്തരകാണ്ഡം
"""""""""""""""""""""""""""""
https://t.me/Ramayan/56
https://t.me/Ramayan/57
https://t.me/Ramayan/58
https://t.me/Ramayan/59
https://t.me/Ramayan/60
https://t.me/Ramayan/61
https://t.me/Ramayan/62


ദക്ഷിണ ഒറ്റ സംഖ്യ ചേർത്ത് നൽകുന്നത് എന്തിന്
⭕🔘⭕🔘⭕🔘⭕🔘⭕🔘⭕

നമ്മള്‍ ദക്ഷിണ കൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും, ദാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ വേണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ.

അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നുവെച്ചാല്‍ എന്റെ ദാനം ഞാന്‍ ഇതുകൊണ്ടവസാനിപ്പിക്കുകയില്ല. ഇതില്‍ നിന്ന് തുടങ്ങുകയാണ്. എന്ന പരോക്ഷമായ ധ്വനിയാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.

പൂർവികർ കൈമാറി തന്ന നമ്മുടെ ഓരോ ആചാരങ്ങൾക്കും അതിന്റെതായ അർത്ഥവും സവിശേഷതയുമുണ്ട്.
⭕🔘⭕🔘⭕🔘⭕🔘⭕🔘⭕
🕉🌞അറിവാണ് ശക്തി🌞🕉


Forward from: BEST OF TG
@BestOfTg

🐘ഏകഛത്രാധിപതി🐘
#Channel
ആന പ്രേമികൾക്ക് വേണ്ടിയും ആനകളെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയും രാമരാജാവിന്റെ പേരിൽ ഒരു ടെലിഗ്രാം കൂട്ടായ്മ...

Join : @Ekachatradhipathi




എന്തിനാണ് പുലി വാഹനനായ അയ്യപ്പന്റെ ധ്യാനശ്ളോകം?

പുലി വാഹനനായ അയ്യപ്പന്റെ ധ്യാനശ്ളോകം. ഇത് ചുമർചിത്ര രചനയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. പൂജയ്ക്കു വേണ്ടിയുള്ള തല്ല . ധ്യാനശ്ലോകങ്ങൾ ഭക്തമനസ്സിന്റെ മൂർത്തീഭാവമാണ്. ഒരു ദേവനെത്തനെ അദ്ദേഹത്തിന്റെ ഭക്തർ പലതരത്തിലായിരിക്കും ഭജിക്കുന്നത്. മനുഷ്യ മനസ്സിലെ അമൂർത്ത ഭക്തിക്ക് മൂർത്തഭാവം കൈവരുന്നത് ധ്യാനശ്ളോകങ്ങളിലൂ ടെയാണ്. ഉദാഹാരണമായി ഗുരുവായൂരപ്പനെ കണ്ണാ , കൃഷ്ണാ, നാരായണാ , വാസുദേവാ എന്നൊക്കെ വിളിക്കാറുണ്ട്. ഈ പറഞ്ഞ നാലു ഭാവങ്ങളും തികച്ചും വ്യത്യസ്ഥവുമാണ്. എന്നു കരുതി ഭക്തന്റെ പ്രാർത്ഥന പാഴാവുന്നുന്നില്ല. ധ്യാനശ്ലോകങ്ങൾക്ക് ഋഷി , ഛന്ദസ്സ് ഇവയില്ല. എന്നാൽ ശ്രീകോവിലിനുള്ളിൽ മൂർത്തിയെ ചൈതന്യവൽക്കരിക്കുന്ന മൂലമന്ത്രത്തിന് ഋഷി , ഛന്ദസ് , ദേവത ഇവയുണ്ട്. ആഗമാധിഷ്ഠിത തന്ത്രത്തിന്റെ ഭാഗമായ ദേവാരാധനയ്ക്ക് ഋഷി പ്രോക്തങ്ങളായ മന്ത്രങ്ങൾ ഉപയോഗിച്ചു വരുന്നു. മന്ത്രം കണ്ടത്തിയത് ഋഷിയും അത് മനനം ചെയ്യേണ്ട rhythm ഛന്ദസ്സും മന്ത്രത്തിലൂടെ ഓജസ് കൈവരി ക്കേണ്ടത് ദേവതയുമാണ്. ഋഷി , ഛന്ദസ്സ് , ദേവത സഹിതം മൂലമന്ത്രം ക്ഷേത്രം തന്ത്രിയും അദ്ദേഹത്തിൽ നിന്ന് പ്രധാന ശാന്തിക്കാരനും മാത്രം അറിഞ്ഞിരിക്കേണ്ട രഹസ്യമാണ്. ഇന്റലിജൻസ് ആസ്ഥാനത്തെ കംപ്യൂട്ടർ open ചെയ്യാനുള്ള password പൊതുജനങ്ങൾ അറിയേണ്ട കാര്യമില്ലല്ലോ? അങ്ങനെ ശഠിച്ചാൽത്തന്നെ ആർക്കെങ്കിലും അത് ലഭിക്കുമോ? കഴിഞ്ഞ ദിവസം ഇതു സംബന്ധമായി ഒരു മഹനീയ സ്ത്രീരത്നത്തിൽ നിന്നുവന്ന ഒരു ചോദ്യം ഇത്തരുണത്തിൽ ഓർക്കുന്നു. പുലിവാഹനന്റെ ധ്യാനശ്ളോകം "വ്യാഘ്രസ്ഥം മണിഭൂഷിതം കര സര സിജേ ചാപ ബാണ്ഔഥദാനം
വീരം ശോണ നവാംബരം കുടില ചികുരം ഹാര കേയൂര മുഖ്യം
പമ്പാ സൈകത വാസിനം പ്രണത ജന മനോവ്യാധി നിർമ്മാർജ്ജകം
വന്ദേഹം കലി നാശിനം ഭുവന നമിതം ശ്രീ ഭൂത നാഥം സദാ"

പുലിയുടെ കഴുത്തിൽ ഇരിക്കുന്നവനും മണി ആഭരണം അണിഞ്ഞവനും കൈകളിൽ അമ്പും വില്ലും ധരിച്ചവനും വീരന്മാർക്കു ചേർന്ന പുതിയ ചുവന്ന വസ്ത്രം ധരിച്ചവനും ചുരുണ്ട മുടിയുള്ളവനും മാലയും തോൾ വളയും മുഖ്യമായി ധരിച്ചവനും പമ്പയുടെ തീരത്തിൽ വസിക്കുന്നവനും പ്രണമി ക്കുന്നവരുടെ മനോവിഷമം ഇല്ലതാക്കുന്നവനും ഭൂലോകം മുഴുവനാൽ നമിക്കപ്പെടുന്നവനും കലിദോഷം നശിപ്പിക്കുന്നവനുമായ ശ്രീ ഭൂതനാഥനെ ഞാൻ എപ്പോഴും വന്ദിക്കുന്നു.....

പുലിവാഹനനായ അയ്യപ്പൻ ചിത്രത്തിൽ കടുവയുടെ പുറത്താണ് ഇരിക്കുന്നത് എന്നൊരു വാദഗതിയും കണ്ടു. വ്യാഘ്രം എന്നതിന് വരയൻപുലി, പുള്ളിപ്പുലി എന്നീ അർത്ഥങ്ങൾ ഉണ്ട് . കടുവ(വരയൻ പുലി), സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി, ‌പൂമ(കൂഗർ), ജാഗ്വാർ, കാട്ടുപൂച്ച, നാട്ടുപൂച്ച‍ തുടങ്ങീ നാല്പത്തൊന്ന് സ്പീഷീസ് മാർജ്ജാര വംശത്തിൽ വരുന്നു. ഇതിൽ വരയൻപുലിയുടെ പുറത്ത് അയ്യപ്പൻ ഇരിക്കുന്ന ചിത്രമാണ് സർവ്വസാധാരണമായിട്ടുള്ളത്.




ആദ്ധ്യാത്മ രാമായണം മലയാളം Pdf (തുഞ്ചത്തെഴുത്തച്ഛൻ)

https://t.me/Ramayan/7

https://t.me/Ramayan/91
(ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയ പതിപ്പ്)

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹

രാമായണം Mp3

01. ബാലകാണ്ഡം
"""""""""""""""""""""""""""
https://t.me/Ramayan/10
https://t.me/Ramayan/11
https://t.me/Ramayan/12
https://t.me/Ramayan/13
https://t.me/Ramayan/14
https://t.me/Ramayan/15

02. അയോദ്ധ്യാകാണ്ഡം
"""""""""""""""""""""""""""""""""""""
https://t.me/Ramayan/18
https://t.me/Ramayan/19
https://t.me/Ramayan/20
https://t.me/Ramayan/21
https://t.me/Ramayan/22
https://t.me/Ramayan/23
https://t.me/Ramayan/24
https://t.me/Ramayan/25

03. ആരണ്യകാണ്ഡം
""""""""""""""""""""""""""""""""
https://t.me/Ramayan/27
https://t.me/Ramayan/28
https://t.me/Ramayan/29
https://t.me/Ramayan/30
https://t.me/Ramayan/31

04. കിഷ്കിന്ദാകാണ്ഡം
""""""""""""""""""""""""""""""""""""
https://t.me/Ramayan/33
https://t.me/Ramayan/34
https://t.me/Ramayan/36
https://t.me/Ramayan/37
https://t.me/Ramayan/38

05. സുന്ദരകാണ്ഡം
""""""""""""""""""""""""""""""
https://t.me/Ramayan/40
https://t.me/Ramayan/41
https://t.me/Ramayan/42
https://t.me/Ramayan/43

06. യുദ്ധകാണ്ഡം
"""""""""""""""""""""""""""
https://t.me/Ramayan/45
https://t.me/Ramayan/46
https://t.me/Ramayan/47
https://t.me/Ramayan/48
https://t.me/Ramayan/49
https://t.me/Ramayan/50
https://t.me/Ramayan/51
https://t.me/Ramayan/52
https://t.me/Ramayan/53
https://t.me/Ramayan/54

07. ഉത്തരകാണ്ഡം
"""""""""""""""""""""""""""""
https://t.me/Ramayan/56
https://t.me/Ramayan/57
https://t.me/Ramayan/58
https://t.me/Ramayan/59
https://t.me/Ramayan/60
https://t.me/Ramayan/61
https://t.me/Ramayan/62




അദ്ധ്യാത്മരാമായണം_കിളിപ്പാട്ട്‌.pdf
3.1Mb
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ (ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയ പതിപ്പ്) – തുഞ്ചത്തെഴുത്തച്ഛന്‍

മലയാളം Pdf

@Ramayan




ശ്രീ_വിഷ്ണു_സഹസ്രനാമസ്തോത്രം_നാമാവലി.pdf
2.7Mb
ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം (നാമാവലി സഹിതം) - മലയാളം Pdf

@Ramayan




ദീപാരാധന - ദീപാരാധന സമയത്ത്

നടത്തുന്ന പൂജാരിയുടെ പ്രാർത്ഥന

എന്താണ് ? മന്ത്രം എന്താണ്. ??

ആ മന്ത്രത്തിന്റെ അർത്ഥം

എന്താണ് ??

പൂജാരിക്ക് നല്ലത് വരുത്തണം

എന്നാണോ ??

ഹിന്ദുക്കൾക്ക് നല്ലത് വരുത്തണം

എന്നും, അന്യമതസ്ഥർക്ക്‌ ദോഷം

വരുത്തണം എന്നുമാണോ ??

ആർക്കും അറിയില്ല.

എന്നാൽ അറിഞ്ഞോളൂ ....

മനസ്സിലാക്കിക്കോളു...........

തുടർന്ന് വായിക്കൂ.

മുഴുവനും വായിക്കണം.

ദീപാരാധന തൊഴാം ..................

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.
എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

"ധ്രുവാദ്ധ്യഔഹു..
ധ്രുവാ പ്രിഥ്വി
ധൃവാസപര്‍വതാ ഇമേ ..
ധ്രുവം വിശ്വമിദം ജഗത്
ധ്രുവോ രാജാ വിശാമയം
ധ്രുവം തേ രാജാ വരുണോ
ധ്രുവം ദേവോ ബൃഹസ്പതി
ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
10000 വർഷങ്ങൾക്ക് മുമ്പ്
രേഖപ്പെടുത്തപ്പെട്ട മന്ത്രമാണത്.

(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.
എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.
പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

" "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

" ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

" ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!

"ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

"രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

"മംഗള നീരാഞ്ജനം സമര്‍പ്പയാമീ
സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
ഛത്രചാമാരാദി സമസ്ത
രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000 വർഷങ്ങൾക്ക് മുമ്പ് രേഖ
പ്പെടുത്തപ്പെട്ട ഈ മന്ത്രവും, ഇതുപോലെ അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ വേദങ്ങളെയും,
ഉപനിഷത്തുകളെയും പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി പോകുന്നതിലും ,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും കുണ്ഠിത
പെട്ട് നിൽക്കുന്ന ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....
അത് നമ്മുടെ ധര്‍മ്മമാണ്.


ശ്രീ രാമ പംച രത്ന സ്തോത്രമ്
"""""""""""""""""""""""""""""""""""
രചന: ആദി ശംകരാചാര്യ

കംജാതപത്രായത ലോചനായ കര്ണാവതംസോജ്ജ്വല കുംഡലായ
കാരുണ്യപാത്രായ സുവംശജായ നമോസ്തു രാമായസലക്ഷ്മണായ || 1 ||

വിദ്യുന്നിഭാംഭോദ സുവിഗ്രഹായ വിദ്യാധരൈസ്സംസ്തുത സദ്ഗുണായ
വീരാവതാരയ വിരോധിഹര്ത്രേ നമോസ്തു രാമായസലക്ഷ്മണായ || 2 ||

സംസക്ത ദിവ്യായുധ കാര്മുകായ സമുദ്ര ഗര്വാപഹരായുധായ
സുഗ്രീവമിത്രായ സുരാരിഹംത്രേ നമോസ്തു രാമായസലക്ഷ്മണായ || 3 ||

പീതാംബരാലംകൃത മധ്യകായ പിതാമഹേംദ്രാമര വംദിതായ
പിത്രേ സ്വഭക്തസ്യ ജനസ്യ മാത്രേ നമോസ്തു രാമായസലക്ഷ്മണായ || 4 ||

നമോ നമസ്തേ ഖില പൂജിതായ നമോ നമസ്തേംദുനിഭാനനായ
നമോ നമസ്തേ രഘുവംശജായ നമോസ്തു രാമായസലക്ഷ്മണായ || 5 ||

ഇമാനി പംചരത്നാനി ത്രിസംധ്യം യഃ പഠേന്നരഃ
സര്വപാപ വിനിര്മുക്തഃ സ യാതി പരമാം ഗതിമ് ||
ഇതി ശ്രീശംകരാചാര്യ വിരചിത ശ്രീരാമപംചരത്നം സംപൂര്ണം


ശ്രീ രാമരക്ഷാ സ്തോത്രമ്
""""""""""""""""""""""""""""
രചന: ബുധ കൗശിക ഋഷി

ഓം അസ്യ ശ്രീ രാമരക്ഷാ സ്തോത്രമംത്രസ്യ ബുധകൗശിക ഋഷിഃ
ശ്രീ സീതാരാമ ചംദ്രോദേവതാ
അനുഷ്ടുപ് ഛംദഃ
സീതാ ശക്തിഃ
ശ്രീമാന് ഹനുമാന് കീലകം
ശ്രീരാമചംദ്ര പ്രീത്യര്ഥേ രാമരക്ഷാ സ്തോത്രജപേ വിനിയോഗഃ
ധ്യാനമ്
ധ്യായേദാജാനുബാഹും ധൃതശര ധനുഷം ബദ്ധ പദ്മാസനസ്ഥം
പീതം വാസോവസാനം നവകമല ദളസ്പര്ഥി നേത്രം പ്രസന്നമ്
വാമാംകാരൂഢ സീതാമുഖ കമല മിലല്ലോചനം നീരദാഭം
നാനാലംകാര ദീപ്തം ദധതമുരു ജടാമംഡലം രാമചംദ്രമ്
സ്തോത്രമ്
ചരിതം രഘുനാഥസ്യ ശതകോടി പ്രവിസ്തരമ്
ഏകൈകമക്ഷരം പുംസാം മഹാപാതക നാശനമ്
ധ്യാത്വാ നീലോത്പല ശ്യാമം രാമം രാജീവലോചനമ്
ജാനകീ ലക്ഷ്മണോപേതം ജടാമുകുട മംഡിതമ്
സാസിതൂണ ധനുര്ബാണ പാണിം നക്തം ചരാംതകമ്
സ്വലീലയാ ജഗത്രാതു മാവിര്ഭൂതമജം വിഭുമ്
രാമരക്ഷാം പഠേത്പ്രാജ്ഞഃ പാപഘ്നീം സര്വകാമദാമ്
ശിരോ മേ രാഘവഃ പാതുഫാലം ദശരഥാത്മജഃ
കൗസല്യേയോ ദൃശൗപാതു വിശ്വാമിത്ര പ്രിയഃ ശൃതീ
ഘ്രാണം പാതു മഖത്രാതാ മുഖം സൗമിത്രിവത്സലഃ
ജിഹ്വാം വിദ്യാനിധിഃ പാതു കംഠം ഭരത വംദിതഃ
സ്കംധൗ ദിവ്യായുധഃ പാതു ഭുജൗ ഭഗ്നേശകാര്മുകഃ
കരൗ സീതാപതിഃ പാതു ഹൃദയം ജാമദഗ്ന്യജിത്
മധ്യം പാതു ഖരധ്വംസീ നാഭിം ജാംബവദാശ്രയഃ
സുഗ്രീവേശഃ കടീപാതു സക്ഥിനീ ഹനുമത്-പ്രഭുഃ
ഊരൂ രഘൂത്തമഃ പാതു രക്ഷകുല വിനാശകൃത്
ജാനുനീ സേതുകൃത് പാതു ജംഘേ ദശമുഖാംതകഃ
പാദൗവിഭീഷണ ശ്രീദഃപാതു രാമോ‌உഖിലം വപുഃ
ഏതാം രാമബലോപേതാം രക്ഷാം യഃ സുകൃതീ പഠേത്
സചിരായുഃ സുഖീ പുത്രീ വിജയീ വിനയീ ഭവേത്
പാതാള ഭൂതല വ്യോമ ചാരിണശ്-ചദ്മ ചാരിണഃ
ന ദ്രഷ്ടുമപി ശക്താസ്തേ രക്ഷിതം രാമനാമഭിഃ
രാമേതി രാമഭദ്രേതി രാമചംദ്രേതി വാസ്മരന്
നരോ നലിപ്യതേ പാപൈര്ഭുക്തിം മുക്തിം ച വിംദതി
ജഗജ്ജൈത്രൈക മംത്രേണ രാമനാമ്നാഭി രക്ഷിതമ്
യഃ കംഠേ ധാരയേത്തസ്യ കരസ്ഥാഃ സര്വ സിദ്ധയഃ
വജ്രപംജര നാമേദം യോ രാമകവചം സ്മരേത്
അവ്യാഹതാജ്ഞഃ സര്വത്ര ലഭതേ ജയ മംഗളമ്
ആദിഷ്ടവാന് യഥാസ്വപ്നേ രാമ രക്ഷാ മിമാം ഹരഃ
തഥാ ലിഖിതവാന് പ്രാതഃ പ്രബുദ്ധൗ ബുധകൗശികഃ
ആരാമഃ കല്പവൃക്ഷാണാം വിരാമഃ സകലാപദാമ്
അഭിരാമ സ്ത്രിലോകാനാം രാമഃ ശ്രീമാന്സനഃ പ്രഭുഃ
തരുണൗ രൂപസംപന്നൗ സുകുമാരൗ മഹാബലൗ
പുംഡരീക വിശാലാക്ഷൗ ചീരകൃഷ്ണാ ജിനാംബരൗ
ഫലമൂലാസിനൗ ദാംതൗ താപസൗ ബ്രഹ്മചാരിണൗ
പുത്രൗ ദശരഥസ്യൈതൗ ഭ്രാതരൗ രാമലക്ഷ്മണൗ
ശരണ്യൗ സര്വസത്വാനാം ശ്രേഷ്ടാ സര്വ ധനുഷ്മതാം
രക്ഷഃകുല നിഹംതാരൗ ത്രായേതാം നോ രഘൂത്തമൗ
ആത്ത സജ്യ ധനുഷാ വിഷുസ്പൃശാ വക്ഷയാശുഗ നിഷംഗ സംഗിനൗ
രക്ഷണായ മമ രാമലക്ഷണാവഗ്രതഃ പഥിസദൈവ ഗച്ഛതാം
സന്നദ്ധഃ കവചീ ഖഡ്ഗീ ചാപബാണധരോ യുവാ
ഗച്ഛന് മനോരഥാന്നശ്ച രാമഃ പാതു സ ലക്ഷ്മണഃ
രാമോ ദാശരഥി ശ്ശൂരോ ലക്ഷ്മണാനുചരോ ബലീ
കാകുത്സഃ പുരുഷഃ പൂര്ണഃ കൗസല്യേയോ രഘൂത്തമഃ
വേദാംത വേദ്യോ യജ്ഞേശഃ പുരാണ പുരുഷോത്തമഃ
ജാനകീവല്ലഭഃ ശ്രീമാനപ്രമേയ പരാക്രമഃ
ഇത്യേതാനി ജപേന്നിത്യം മദ്ഭക്തഃ ശ്രദ്ധയാന്വിതഃ
അശ്വമേഥാധികം പുണ്യം സംപ്രാപ്നോതി നസംശയഃ
രാമം ദൂര്വാദള ശ്യാമം പദ്മാക്ഷം പീതാവാസസം
സ്തുവംതി നാഭിര്-ദിവ്യൈര്-നതേ സംസാരിണോ നരാഃ
രാമം ലക്ഷ്മണ പൂര്വജം രഘുവരം സീതാപതിം സുംദരം
കാകുത്സം കരുണാര്ണവം ഗുണനിധിം വിപ്രപ്രിയം ധാര്മികം
രാജേംദ്രം സത്യസംധം ദശരഥതനയം ശ്യാമലം ശാംതമൂര്തിം
വംദേലോകാഭിരാമം രഘുകുല തിലകം രാഘവം രാവണാരിമ്
രാമായ രാമഭദ്രായ രാമചംദ്രായ വേഥസേ
രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ
ശ്രീരാമ രാമ രഘുനംദന രാമ രാമ
ശ്രീരാമ രാമ ഭരതാഗ്രജ രാമ രാമ
ശ്രീരാമ രാമ രണകര്കശ രാമ രാമ
ശ്രീരാമ രാമ ശരണം ഭവ രാമ രാമ
ശ്രീരാമ ചംദ്ര ചരണൗ മനസാ സ്മരാമി
ശ്രീരാമ ചംദ്ര ചരണൗ വചസാ ഗൃഹ്ണാമി
ശ്രീരാമ ചംദ്ര ചരണൗ ശിരസാ നമാമി
ശ്രീരാമ ചംദ്ര ചരണൗ ശരണം പ്രപദ്യേ
മാതാരാമോ മത്-പിതാ രാമചംദ്രഃ
സ്വാമീ രാമോ മത്-സഖാ രാമചംദ്രഃ
സര്വസ്വം മേ രാമചംദ്രോ ദയാളുഃ
നാന്യം ജാനേ നൈവ ന ജാനേ
ദക്ഷിണേലക്ഷ്മണോ യസ്യ വാമേ ച ജനകാത്മജാ
പുരതോമാരുതിര്-യസ്യ തം വംദേ രഘുവംദനമ്
ലോകാഭിരാമം രണരംഗധീരം
രാജീവനേത്രം രഘുവംശനാഥം
കാരുണ്യരൂപം കരുണാകരം തം
ശ്രീരാമചംദ്രം ശരണ്യം പ്രപദ്യേ
മനോജവം മാരുത തുല്യ വേഗം
ജിതേംദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂധ മുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ
കൂജംതം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യകവിതാ ശാഖാം വംദേ വാല്മീകി കോകിലമ്
ആപദാമപഹര്താരം ദാതാരം സര്വസംപദാം
ലോകാഭിരാമം ശ്രീരാമം ഭൂയോഭൂയോ നമാമ്യഹം
ഭര്ജനം ഭവബീജാനാമര്ജനം സുഖസംപദാം
തര്ജനം യമദൂതാനാം രാമ രാമേതി ഗര്ജനമ്
രാമോ രാജമണിഃ സദാ വിജയതേ രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചരചമൂ രാമായ തസ്മൈ നമഃ
രാമാന്നാസ്തി പരായണം പരതരം രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതു മേ ഭോ രാമ മാമുദ്ധര
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ
ഇതി ശ്രീബുധകൗശികമുനി വിരചിതം ശ്രീരാമ രക്ഷാസ്തോത്രം സംപൂര്ണം
ശ്രീരാമ ജയരാമ ജയജയരാമ



20 last posts shown.

644

subscribers
Channel statistics