*സഹകരണ ബാങ്കുകളിൽ 248 ഒഴിവ്*
https://t.me/pscjolikal
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.
⭕️ 248 ഒഴിവുകളുണ്ട്.
⭕️ അസിസ്റ്റന്റ് സെക്രട്ടറി/മാനേജർ /ചീഫ് അക്കൗണ്ടന്റ്: യോഗ്യത - എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് ജയിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും ബി.എസ്സി./എം.എസ്സി. (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ സഹകരണം ഐച്ഛികമായിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
⭕️ജൂനിയർ ക്ലാർക്ക്/ കാഷ്യർ: യോഗ്യത - എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കിൽ തത്തുല്യം.
⭕️ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: യോഗ്യത - കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ടെക്. അല്ലെങ്കിൽ എം.സി.എ./കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി. എം.എസ്സി. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
⭕️ ഡേറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത - (l) ബിരുദം. (ll) ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ്. (lll) ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.
⭕️ ടൈപ്പിസ്റ്റ്: യോഗ്യത - (l) എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത. (ll) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ).
🔹വിവരങ്ങൾക്കായി www.csebkerala.org കാണുക.
🔹അവസാനത്തീയതി: സെപ്റ്റംബർ ഒന്ന്
🔈📣📣📣📣📣📣📣📣📣🔈
_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_
https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw
*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1
*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal
*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee
*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX
*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*