⭕️ *9.പോസ്റ്റ് മെട്രിക്*
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്ലസ് ടു ,ഡിഗ്രി, പിജി ,പിഎച്ച്ഡി തുടങ്ങി എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം. അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും.സംസ്ഥാന സർക്കാരാണ് സ്കോളർഷിപ്പ് നൽകുന്നത്. മാസംതോറും ആയിരം രൂപയും കോഴ്സ് ഫീസും ലഭിക്കും.
https://t.me/pscjolikal
http://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php
⭕️ *10.അസ്പെയർ*
പിജി,എം ഫിൽ, പി എച്ച് ഡി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഹ്രസ്വകാല റിസർച്ച് പ്രൊജക്റ്റ് ചെയ്യുന്നതിന് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് ഇത്. മറ്റ് നിബന്ധനകൾ ഇല്ല .പിജിക്ക് 8000 എം ഫിൽ 10000, പി എച്ച് ഡി 32,000 എന്ന ക്രമത്തിൽ ലഭിക്കും.

⭕️ *11.വിദ്യാ സമുന്നതി*
മുന്നാക്ക വിഭാഗങ്ങളിലെ വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ ,പ്ലസ് ടു ,ഡിഗ്രി തലങ്ങളിൽ എല്ലാ വിഷയക്കാർക്കും അപേക്ഷിക്കാം. ഡിഗ്രി തലത്തിൽ 3,000 പേർക്കും പിജി തലത്തിൽ 2000 പേർക്കും സ്കോളർഷിപ്പ് നൽകുന്നു. പ്ലസ് ടു തലത്തിൽ 14000 പേർക്കും ലഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ വർഷം 3000 രൂപയും ഡിഗ്രി കാർക്ക് വർഷം വർഷം 5000 രൂപയും പിജിക്കാർക്ക് വർഷം 6000 രൂപയും ലഭിക്കും. കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേർഡ് കമ്മ്യൂണിറ്റി ആണ് സ്കോളർഷിപ്പ് നൽകുന്നത്.
https://t.me/pscjolikal
https://samunnathi.com/vidyasamunnathi
⭕️ *12.സ്നേഹപൂർവ്വം*
പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധനകൾ ഇല്ല .പ്ലസ് ടു ഡിഗ്രി തലത്തിൽ ലഭ്യമാണ് കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മാസം ആയിരം രൂപ വീതം ലഭിക്കും.
https://t.me/pscjolikal
http://kssm.ikm.in/
⭕️ *13.പിജി മെറിറ്റ്*
ഡിഗ്രി തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി പിജിക്ക് ചേരുന്നവർക്ക്. ഗ്രേഡ് രീതിയിൽ പഠനം നടത്തിയവർ അതാത് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾ കാണിക്കുന്ന പൊസിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മറ്റു നിബന്ധനകൾ ഇല്ല. യുജിസി ആണ് സ്കോളർഷിപ്പ് നൽകുന്നത് വർഷം 20,000 രൂപ ലഭിക്കും
https://t.me/pscjolikal
https://www.ugc.ac.in/urh/
⭕️ *14.വികലാംഗർക്ക്*
ഗവൺമെൻറ് അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ അന്ധ-ബധിര വികലാംഗ വിദ്യാർത്ഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെ ആയിരിക്കണം.അന്ധ വിദ്യാർത്ഥികൾക്ക് ഇത് നാലര ലക്ഷം രൂപയാണ്. ഇ-ഗ്രാൻഡ് ലഭിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. പ്ലസ് ടു ,ഡിഗ്രി,പിജി തലത്തിൽ ലഭ്യമാണ് .പഠനകാലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ചെലവും ലഭിക്കും.
https://t.me/pscjolikal
https://www.kswcfc.org/
⭕️ *15.പിജി ഒറ്റപെൺകുട്ടി*
പിജി കോഴ്സിന് ചേരുന്ന വീട്ടിലെ ഒറ്റ പെൺകുട്ടിക്ക് മാത്രം. സഹോദരനോ സഹോദരിയോ പാടില്ല.(ഇരട്ടകൾക്കും ലഭിക്കും) മറ്റ് നിബന്ധനകൾ ഇല്ല. യുജിസി നൽകുന്ന സ്കോളർഷിപ്പ് ആണിത് .വർഷം 30,000 രൂപ ലഭിക്കും
https://t.me/pscjolikal
https://www.ugc.ac.in/sgc/
⭕️ *16.മുണ്ടശ്ശേരി*
സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിപിഎൽ വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൈനോറിറ്റി വെൽഫെയർ ഓർഗനൈസേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒരാൾക്ക് 10,000 രൂപ ലഭിക്കും.
https://t.me/pscjolikal
http://dcescholarship.kerala.gov.in/dmw/dmw_ma/selection_list.php?sname=PJMS
⭕️ *17.പ്രീമെട്രിക്*
ഗവൺമെൻറ് അംഗീകൃത സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പരീക്ഷകളിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചിരിക്കണം. സംസ്ഥാന സർക്കാർ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകാർക്ക് വർഷം ആയിരം രൂപയും ആറു മുതൽ 10 വരെ ക്ലാസുകാർക്ക് 5000 രൂപയും ലഭിക്കും.
https://t.me/pscjolikal
http://dcescholarship.kerala.gov.in
*⭕️ബാക്കി താഴെ നോക്കു*
🔈📣📣📣📣📣📣📣📣📣🔈
_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_
https://chat.whatsapp.com/HgwuM21BgAYK7xJrtVm6W0
*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1
*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal
*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee
*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX
*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*