പേജിലെ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ മനസ്സിലായ കാര്യം ---> പൈസ വാങ്ങി ജോലി തരുന്ന ഏജൻസിയുടെയോ കൺസൽടൻസിയുടെയോ അടുത്ത് "ഈ സ്ഥലത്ത് ഈ ജോലി വേണം" എന്ന നിബന്ധനകൾ പലരും പറയാറില്ല. പക്ഷെ സൗജന്മയായി സഹായിക്കുന്ന ഞങ്ങളുടെ അടുത്ത് ഒരായിരം നിബന്ധനകൾ എല്ലാവരും പറയുന്നുണ്ട്. സഹായങ്ങൾ ചെയ്യുമ്പോൾ അതിനെ ബഹുമാനിച്ചില്ലെങ്കിലും "demands" ഒഴിവാക്കിയാൽ നല്ലത്.