തന്നെ അവളെത്തി. ലെഗ്ഗിന്സും ഷോര്‍ട്ട് ടോപ്പും ധരിച്ചു സുന്ദരിയായിട്ടാണു വരവ്. അല്പം തടി വച്ചിട്ടുണ്ടോ എന്നു തോന്നി. അതിമനോഹരമായ ആ വിരലുകളിലേയ്ക്കും കൈകളിലേയ്ക്കും ഞാന്‍ ഒന്നു പാളി നോക്കി. ഏറെക്കാലം കൂടി കാണുന്ന അടുത്ത കൂട്ടുകാരുടെ ശരീരഭാഷ അവള് പ്രകടിപ്പിച്ചു. ഹൃദ്യമായി ചിരിച്ചു. സുഖാന്വേഷണം നടത്തി. “കൂട്ടുകാരന് ഒന്നു മെലിഞ്ഞു സ്മാര്‍ട്ടായിട്ടുണ്ടല്ലോ,” അവള് അഭിനന്ദന ഭാവത്തില്‍ പറഞ്ഞു. “കൂട്ടുകാരി ഒന്നു തടിച്ചു സുന്ദരിയായിട്ടുമുണ്ട്”. ഞാന്‍ തിരിച്ചടിച്ചു. “വെറുതെയിരിപ്പല്ലേ അതാ”, അല്പം ലജ്ജയോടെ അവള് വിശദീകരിച്ചു. “അതിനു മാത്രം തടിച്ചിട്ടൊന്നുമില്ല, ഇത്രയൊക്കെ ആവാം”, ഞാന്‍ ആശ്വസിപ്പിച്ചു. അവള് ഒന്നു കുലുങ്ങി ചിരിച്ചു. മഞ്ഞുരുകി. ഞങ്ങള്‍ ശീമാട്ടിയിലേക്കു നടന്നു. ഇടയ്ക്ക് അവളുടെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നു. മറുപുറത്ത് സാജുവാണെന്നു മനസ്സിലായി. “ഒറ്റയ്ക്കാണു ഷോപ്പിംഗ്” എന്നു പറഞ്ഞ് അവള് എന്നെ നോക്കി കണ്ണിറുക്കി. സംസാരിച്ചു ഫോണ്‍ വച്ചു. “ഞാനിവിടെ കൂട്ടു കൂടി നടക്കുകയാണെന്നു വിചാരിച്ച് അങ്ങേര് അവിടെയിരുന്നു തീ തിന്നണ്ട, അല്ലേ?” അവള് ചോദിച്ചു. ഞാനതിനു സമ്മതഭാവത്തില്‍ തലയാട്ടി. എനിക്കു ചില സൂചനകള്‍ അതില്‍ നിന്നു കിട്ടി. പിന്നെ മുട്ടിയുരുമ്മിയാണു ഞങ്ങള്‍ നടന്നത്. എന്റെ സെലക്ഷന്‍സ് അവള്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടു. സ്ലീവിനു നീളം കുറഞ്ഞ ഒരു ടോപ് സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു. “സീമയുടെ കൈകള്‍ക്കു നല്ല ഭംഗിയാണ്”. “ശരിക്കും?” “പിന്നല്ലാതെ.” അവളുടെ മുഖം ചുവന്നു. “കൈകള്‍ക്കു മാത്രമല്ല, ഇത്രയും ഷെയ്പുള്ള ചുണ്ടുകളും ഞാന്‍ അധികം കണ്ടിട്ടില്ല.” “പോടാ കള്ളാ, കളിയാക്കാതെ” അവള് എന്റെ കൈയില്‍ കയറി പിടിച്ച് ഒന്നു നുള്ളി. “ഞാന്‍ ശരിക്കും പറഞ്ഞതാ.” “ഉം…” അവള് സവിശേഷമായ രീതിയില്‍ ഒന്നിരുത്തി മൂളിക്കൊണ്ട് എന്നെ ആകെയൊന്നു നോക്കി. ഷോപ്പിംഗ് ഏതാണ്ടു തീരാറായപ്പോള്‍ അവള് പറഞ്ഞു. “എനിക്കിനി കുറച്ചു പേഴ്സണല്‍ സാധനങ്ങള്‍ വാങ്ങണം. കൂട്ടുകാരന് വേണേല്‍ ഇവിടെ നിന്നോളൂ.” “അതെന്താ അവസാനം എന്നെ കൂട്ടാതെ കുറച്ചു പേഴ്സണല്‍ സാധനങ്ങള്‍?” “ഹോ, കുറച്ചു ഇന്നര്‍ വെയേഴ്സ് ആണു മോനേ. പോരുന്നുണ്ടെങ്കില്‍ പോന്നോളൂ. എനിക്കു വിരോധമൊന്നുമില്ല.” “എനിക്കും വിരോധമില്ല. അതും ഞാന്‍ സെലക്ട് ചെയ്തു നോക്കാം.” അവള് വീണ്ടും പൊട്ടിച്ചിരിയോടെ എന്റെ കൈകളില്‍ നുള്ളി. ഞങ്ങള്‍ ആ സെക്ഷനിലേയ്ക്കു ചെന്നു. മനോഹരമായ ലെയ്സു പിടിപ്പിച്ച