📒ℙ. Տ. ℂ ജോലി ℳᗅⅈℕ 📚

Гео и язык канала: не указан, не указан
Категория: не указана

ഇവിടെ നിങ്ങൾക്ക് ജോലികൾ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്...
ഇവിടെ ലഭിക്കുന്ന ലിങ്കുകൾ നിങ്ങൾക്ക് ആപ്ലിക്കേഷൻ അയയ്ക്കാം...
നോക്കു നിങ്ങൾക്ക് അനുയോജ്യമായ ജോലികൾ ഉണ്ടാകുന്നതാണ്...

Связанные каналы  |  Похожие каналы

Гео и язык канала
не указан, не указан
Категория
не указана
Статистика
Фильтр публикаций

⭕️ *ഓണാഘോഷ മത്സരങ്ങൾ 2021 - 3000 രൂപയുടെ ക്യാഷ് പ്രൈസുകൾ* ⭕️

https://t.me/pscjolikal

അടുപ്പിച്ചു വന്ന രണ്ടു പ്രളയവും, ഊഖിയും മഴക്കെടുതികളും രണ്ടു വർഷമായി നമ്മെ അലട്ടുന്ന കോവിഡ് സാഹചര്യവും കാരണം കഴിഞ്ഞ ഒരുപാട് ഓണങ്ങൾ നമുക്ക് കാര്യമായി ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല.ഇതെല്ലം കഴിഞ്ഞ ഈ വേളയിൽ, ഇപ്പോഴും കൊറോണ തലക്ക് മുകളിൽ നിൽക്കുമ്പോഴും കേരളീയ ജനതയുടെ ചരിത്രം പാടുന്ന ഓണം നമുക്ക് മറക്കാനോ ഓർക്കാതിരിക്കാനോ കഴിയില്ല. ആഘോഷങ്ങൾ പരിമിതമെങ്കിലും, കുറച്ചു നേരത്തേക്കുള്ള ഒരു സന്തോഷമെങ്കിലും കഴിയുന്നവർക്ക് ലഭിക്കുന്നത് മനസികാരോഗ്യത്തിന് നൽകുന്ന പരിഗണനയാണ് എന്ന് മനസിലാക്കണം. 

ഈ ഓണക്കാലത്ത്, ഓൺലൈനായി പങ്കെടുക്കാവുന്ന കുറച്ചു പരിപാടികൾ സംഘടിപ്പിക്കുകയാണ് പഠനം ബ്ലോഗിൽ. താല്പര്യം ഉള്ളവർ പങ്കെടുക്കുക. സമ്മാനങ്ങളും ഉണ്ടായിരിക്കും. സമ്മാനത്തുകയെല്ലാം ഗൂഗ്ൾ പേ, ആമസോൺ പേ,ഫോൺ പേ വഴി ആയിരിക്കും ലഭിക്കുക.

⭕️ *മത്സരങ്ങൾ*

🔹 *1.ഫോട്ടോഗ്രാഫി മത്സരം*

🔹 തിരുവോണദിവസം തൊട്ടു അടുത്ത ഒരാഴ്ച സമയത്തേക്ക് ഈ മത്സരങ്ങൾ ഓടിക്കൊണ്ടിരിക്കും. ഇക്കാലയളവിൽ ആർക്കും, ഇതിൽ ഏതിലും പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന 3 ഫോട്ടോകൾക്ക് 500 രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.

⭕️ *2021 ഇൽ നിങ്ങളുടെ നാട്*

🔹ഇതൊരു ഫോട്ടോഗ്രാഫി മത്സരമാണ്. നിങ്ങളുടെ നാട്ടിലെ ഏറ്റവും നല്ല ഒരു ചിത്രം ഫോട്ടോ എടുക്കണം. നാട്ടിലെ ഗ്രാമീണ ഭംഗി തുടങ്ങി, നിങ്ങളുടെ നാടിനെ സൂചിപ്പിക്കുന്ന എന്ത് നല്ല ചിത്രവുമാകാം. 2021 വർഷത്തിൽ എടുത്ത ഫോട്ടോ തന്നെ ആയിരിക്കണം. കാമറ വേണം  എന്നോ, ഡിഎസ്എൽആർ വേണം എന്നോ നിർബന്ധം ഇല്ല. നല്ല രീതിക്ക് എടുത്ത, വാട്ടർമാർക്ക് ഇല്ലാത്തമൊബൈൽ ചിത്രങ്ങൾ ആയാലും മതി.

🔹അതിന്റെ കൂടെ നിങ്ങളുടെ നാട് എവിടെയാണ്, ഏതു ജില്ലയാണ് എന്നും, നാടിനെ കുറിച്ച് ഒന്നോ രണ്ടോ വരി കൂടി എഴുതണം.

⭕️ *നിബന്ധനകൾ*

🔹 ഒരാൾക്ക് പരമാവധി മൂന്നു ചിത്രങ്ങൾ അയക്കാം. 

🔹 ഏതാണ് നാട്, ഏതാണ് ജില്ലാ എന്ന് വ്യക്തമായി പറഞ്ഞിരിക്കണം.

🔹 ചുരുങ്ങിയത് ഒരു വരി എങ്കിലും നാടിനെ (ചിത്രം പകർത്തിയ സ്ഥലം) പറ്റി എഴുതണം.

🔹 നിങ്ങൾ സ്വന്തമായി എടുത്ത ഫോട്ടോ ആയിരിക്കണം

🔹 2021 വർഷത്തിൽ എടുത്ത ഫോട്ടോ ആയിരിക്കണം.

🔹 വാട്ടർമാർക് വക്കാൻ പാടില്ല.

⭕️ *ഫോട്ടോ ഇവിടെ അപ്ലോഡ് ചെയ്യുക*
https://forms.gle/vYKzwqr9zhqF2dM66

⭕️ *2.എഴുത്തു മത്സരം*

🔹 പഠനം ബ്ലോഗ് പാനൽ തീരുമാനിക്കുന്ന നിലവാരമുള്ള അഞ്ച് ലേഖനങ്ങൾക്ക് 500 രൂപ വീതമുള്ള ക്യാഷ് പ്രൈസ്ഉണ്ടായിരിക്കും.

🔹 ഓണത്തെ പറ്റി 500 വാക്കിൽ കുറയാതെ ഒരു ലേഖനം എഴുതുക. എഴുതുന്ന കാര്യങ്ങൾ അനുസരിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. കേരളത്തെയും, കേരളത്തിന്റെ ചരിത്രം, രാഷ്ട്രീയം, സാമൂഹിക അന്തരീക്ഷം, ഓണത്തിന്റെ ഐതിഹ്യങ്ങൾ എന്നിവയെ മുൻ നിർത്തി എഴുതുന്നത് നല്ലതായിരിക്കും. പ്രളയം, കോവിഡ് തുടങ്ങിയ വിഷയങ്ങളെല്ലാം ഉൾപ്പെടുത്താം. വ്യത്യസ്തമായി എഴുതുന്ന ലേഖനങ്ങളാണ് തിരഞ്ഞെടുക്കുക, പ്രാചീന രീതികൾ എഴുത്തിൽ കാണിക്കാതെ ഇരിക്കുക, വായനക്കാരനെ ചിന്തിപ്പിക്കുന്ന തരത്തിൽ എഴുതുക.

🔹 എഴുതിയ ലേഖനം txt, doc, docx, odt എന്നീ ഫയലുകൾ ആക്കിയോ, നേരിട്ട് ഈമെയിലിൽ ടൈപ്പ് ചെയ്തോ അയക്കാവുന്നതാണ്.

🔹 പിഡിഎഫ് ഫയലുകൾ സ്വീകരിക്കില്ല.

🔹 padanam.official@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സൃഷ്ട്ടി അയക്കുക.

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

⭕️ *കേരളത്തിന് അകത്ത് ഇത്രേം നാടൻ ജോലികൾ ഇതാദ്യമായി* ⭕️

*ഒരു ജോലി കിട്ടിയേ മതിയാവൂ, എന്ന് കരുതുന്ന എല്ലാവർക്കും ഇതിലൂടെ ജോലി കിട്ടിയേക്കും*

https://t.me/pscjolikal

⭕️ *വേക്കൻസികൾ  ഇപ്പോൾ നിലവിൽ  ഉള്ളത്*

1. ക്യാഷർ 

2. സെയിൽസ് മാൻ

3. സെയിൽസ് ഗേൾ

4.ട്രെയിനി മാനേജർസ്

5. ഡെലിവറി ബോയ്സ്

6. സൗത്ത് ഇന്ത്യൻ കോമ്മി

7.ക്ലിനിംഗ് ബോയ്സ്

8. കൗണ്ടർ  സ്റ്റാഫ്‌സ്

9. റെസ്റ്റോറന്റ് മാനേജർ

10. കിച്ചൻ സൂപ്പർവൈസർ

11. വെയ്റ്റേഴ്സ്

12. വെയ്റ്രസ്സ്

13. കിച്ചൻ

 ഹെൽപ്പർ

14. ഹൌസ്  കീപ്പിങ് സ്‌റ്റാഫ്‌

15. ഫീമെയിൽ HR

16. പ്ലംബർ

17. അൽഫം ഹെൽപ്പർ

18. അലുമിനിയം ഫാബ്രിക്കേറ്റർ

19.സ്റ്റോർ കീപ്പർ

20. ഫ്ലോർ സൂപ്പർവൈസർ

22. അക്കൗണ്ടന്റ്

23. ടീ  മേക്കർ

24. ജ്യൂസ്‌ മേക്കർ

25. തണ്ടൂരി കുക്ക്

26. കൗണ്ടർ  സ്‌റ്റാഫ്‌

27. ദോശ  പൊറോട്ട മേക്കർ.

28. ടെലി കാളേഴ്‌സ് ഫി

⭕️ *വാട്സ്ആപ് ലിങ്ക്* 👇

https://wa.me/917594073853

🔮 *JOB IN ABUDABI* 🔮

https://t.me/pscjolikal

*_🤝🏻 അബുദാബിയിലെ പ്രശസ്ത കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ആയി യുവതി യുവാക്കൾക് നിരവധി അവസരങ്ങൾ 🤝🏻_*

*_🔥ഓൺലൈൻ ഇന്റർവ്യൂ ഉടൻ🔥_*

*_📌ശമ്പളം 2770 AED(ഏകദേശം 56000 ഇന്ത്യൻ രൂപ_*

*_📌 എക്സ്പീരിയൻസ് നിർബന്ധമില്ല_*

*_📌12 മണിക്കൂർ ജോലി, ആഴ്ചയിൽ ഒരു ദിവസം അവധി_*

*_📌പ്ലസ് ടു വോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം_*

*_📌ഇംഗ്ലീഷ് എഴുതാനും വായിക്കുവാനും സംസാരിക്കുവാനും അറിഞ്ഞിരിക്കണം_*

*_📌172 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം(FEMALE 165 CM)_*

*_📌പ്രായപരിധി 22-40_*
*_📌താല്പര്യം ഉള്ളവർ ബയോഡാറ്റ, പാസ്പോർട്ട്‌ , എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്കാൻ കോപ്പി jobs.alshantravels@gmail.com എന്ന ഇമെയിലിലോ 9747401103 വാട്സാപ്പ് നമ്പറിലോ SECURITY GUARD എന്ന് SUBJECT വെച്ച് അയക്കുക_*

*_📌ഇന്റർവ്യൂ ദിവസവും സമയവും നിങ്ങളെ അറിയിക്കുന്നതായിരിക്കും_*
*📞8589904666,8589904555*
*അൽഷാൻ ട്രാവെൽസ്*
സ്കൈ ടവർ, *മഞ്ചേരി*
📧 jobs.alshantravels@gmail.com
📲 *8589904666* Call
📲 *9645452417* Call
📲 *8589904555* Call
*നിങ്ങളുടെ സുഹൃത്തുകളിലേക്കും ഷെയർ ചെയ്തു ജോലി നേടാൻ സഹായിക്കുമല്ലോ*

⭕️ *ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്* ⭕️

https://t.me/pscjolikal

⭕കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസ്സായിരിക്കണം). 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാം. അപേക്ഷകൾ kshpwcb5@gmail.com എന്ന ഇ-മെയിലിലേക്ക് സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം. അപേക്ഷകന്റെ/ അപേക്ഷകയുടെ പേര് സബ്ജക്ട് ആയി വയ്ക്കണം. അപേക്ഷയുടെ അസൽ കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. അപേക്ഷ തപാലിൽ അയയ്‌ക്കേണ്ടതില്ല. സെപ്റ്റംബർ 15നകം സമർപ്പിക്കണം.

👉 *അപേക്ഷാ ഫോം* www.hpwc.kerala.gov.in ൽ ലഭ്യമാണ്.

👉 *കൂടുതൽ വിവരങ്ങൾക്ക്:* 0471-2347768, 7153, 7156.

*Pdf താഴെ കൊടുക്കുന്നു*

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

*ഒമാനിലും ഖത്തറിലും യു.എ.ഇ യിലും റസ്റ്റോറൻ്റ് മേഖലയിൽ അനേകം അവസരങ്ങൾ.*

https://t.me/pscjolikal

_പ്രമുഖ റസ്റ്റോറൻ്റ് ഗ്രൂപ്പിൻ്റെ കീഴിൽ നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ റെസ്സ്റ്റോറൻ്റ് / കഫ്തീരിയകളിലേക്ക് ഉടൻ ആവശ്യമുണ്ട്._

_*ആദ്യ അവസരം ഒമാനിലേക്കും ഖത്തറിലേക്കും...*_

*▪️ഷവർമ്മ മേക്കേഴ്സ്.*
*▪️ജ്യൂസ് മേക്കേഴ്സ്.*
*▪️സാൻവിച്ച് മേക്കേഴ്സ്.*
*▪️പിസ്സ മേക്കേഴ്സ്.*
*▪️ബ്രോസ്റ്റ് മേക്കേഴ്സ്.*

*▪️ചൈനീസ് ഐറ്റംസ്.*
*▪️അൽഫഹം / ഗ്രിൽഡ് ഐറ്റംസ്.*
*▪️ഇന്ത്യൻ കുക്ക്.*
*▪️പൊറാട്ട മേക്കേഴ്സ്.*
*▪️നാടൻ പലഹാരങ്ങളും ചെറുകടികളും.*

*▪️ടീ മേക്കേഴ്സ്.*
*▪️കോഫീ മേക്കേഴ്സ്.*
*▪️ഡെലിവറി ഡ്രൈവേഴ്സ്.*
*▪️വെയ്റ്റേഴ്സ്.*

_*GCC* യിൽ ഏതെങ്കിലും രാജ്യത്ത് *മിനിമം 2 വർഷം* എങ്കിലും ജോലി ചെയ്ത് പരിചയം ഉള്ളവരായിരിക്കണം. *ഖത്തറിലും ഒമാനിലും യു.എ.ഇ യിലും* ജോലി ചെയ്തവർക്ക് കൂടുതൽ പരിഗണന. ഡ്രൈവേഴ്സിന് അതാത് രാജ്യത്തെ ലൈറ്റ് വാലീഡ് ഡ്രൈവിങ്ങ് ലൈസൻസ് വേണം._

_ഇന്ത്യൻ എക്സ്പീരിയൻസ് ഉള്ളവരെയും നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും._

*താൽപര്യമുള്ളവർ ഷോർട്ട് ലിസ്റ്റിങ്ങിനായി ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക. ഷോർട്ട് ലിസ്റ്റിങ്ങിന് ശേഷം കോഴിക്കോട് വെച്ച് നടക്കുന്ന കമ്പനിയുടെ നേരിട്ടുള്ള ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.*

_*ഏറ്റവും ഉയർന്ന ശമ്പളവും ഭക്ഷണവും താമസ സൗകര്യവും കമ്പനി നൽകും. വിസ സൗജന്യമായിരിക്കും.*_

*വിവരങ്ങൾക്ക് വിളിക്കുക.*

*📱9072 900 222*
*📱9645 900 333*
*📱7593 900 444*
*📱7034 900 555*
*✉️greenjobsos@gmail.com*

_ബയോ ഡാറ്റ അയക്കുന്നവർ സബ്ജക്റ്റിൽ *RJ - GCC* എന്ന് മാത്രം എഴുതുക._
➖➖➖➖➖➖➖➖

*G R E E N J O B S ®*
3rd floor, Aysha Complex, Bypass Traffic Jn; Calicut Road,
*P E R I N T H A L M A N N A*
_Malappuram Dt;_
☎️ 04933 222227

➖➖➖➖➖➖➖➖
*⭕ഗ്രീന് ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, അംഗീകൃത റിക്രൂട്ട്മെൻ്റ് ഏജൻസികൾക്കും നേരിട്ടുള്ള സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള കൺസൾട്ടൻസി മാത്രമാണ്.*

😷🧴🚰🧍‍♀️🧍🏻😷

_🚷 കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഓഫീസിലേക്ക് പ്രവേശനം അനുവദിക്കില്ല._

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

*ഡെലിവറി എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്*

https://t.me/pscjolikal

കേരളത്തിലെ പ്രമുഖ പാർസൽ സർവീസ്ന്റെ താഴെപറയുന്ന ശാഖകളിലേക് ടു വീലറും ലൈസൻസും ആൻഡ്രോയിഡ് മൊബൈലും ഉള്ള ഡെലിവറി എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
പ്രായം 32 il താഴെ

കണ്ണൂർ
കാസർഗോഡ്
പാലക്കാട്
തൃശൂർ
എറണാകുളം
കോട്ടയം
ആലപ്പുഴ
കൊല്ലം
പത്തനംതിട്ട
ഇടുക്കി
തൃശൂർ
കോഴിക്കോട്

*വിളിക്കേണ്ട നമ്പർ*

Hr Anoop 096457 67785

Hr Jisha 094492 40860

Hr Aruna 093428 98301💼

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

🇦🇪🇦🇪🇦🇪 *UAE* 🇦🇪🇦🇪🇦🇪

*ഹോം നെയ്സിനെ ആവശ്യം ഉണ്ട്*

https://t.me/pscjolikal

🔹ലേഡീസ് വേക്കൻസി
🔹ANM, GNM സർട്ടിഫിക്കറ്റ് നിർബന്ധം
🔹എക്സ്പീരിയൻസ് അനുസരിച്ച് സാലറി
🔹ROOM+ഫുഡ്+വിസ എല്ലാം ഫ്രീ
🔹അറബിക് ഫാമിലി

⚠️ *താല്പര്യം ഉള്ളവർ മാത്രം ബന്ധപെടുക*
📱📱📱📱📱
Pls whatsap contact
wa.me/+971527878163

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*സഹകരണ ബാങ്കുകളിൽ 248 ഒഴിവ്*

https://t.me/pscjolikal

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.

⭕️ 248 ഒഴിവുകളുണ്ട്. 

⭕️ അസിസ്റ്റന്റ് സെക്രട്ടറി/മാനേജർ /ചീഫ് അക്കൗണ്ടന്റ്: യോഗ്യത - എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് ജയിക്കണം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽനിന്നും ബി.എസ്‌സി./എം.എസ്‌സി. (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ സഹകരണം ഐച്ഛികമായിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50 ശതമാനം മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.

⭕️ജൂനിയർ ക്ലാർക്ക്/ കാഷ്യർ: യോഗ്യത - എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. അല്ലെങ്കിൽ തത്തുല്യം.

⭕️ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ: യോഗ്യത - കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ടെക്. അല്ലെങ്കിൽ എം.സി.എ./കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐ.ടി. എം.എസ്‌സി. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. 

⭕️ ഡേറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത - (l) ബിരുദം. (ll) ഡേറ്റാ എൻട്രി കോഴ്‌സ് പാസായ സർട്ടിഫിക്കറ്റ്. (lll) ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവൃത്തി പരിചയം.

⭕️ ടൈപ്പിസ്റ്റ്: യോഗ്യത - (l) എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത. (ll) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവർ). 

🔹വിവരങ്ങൾക്കായി www.csebkerala.org കാണുക.

🔹അവസാനത്തീയതി: സെപ്റ്റംബർ ഒന്ന്

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

*E friend learn app ബ്രാഞ്ച് മാനേജർസിനെ ആവശ്യമുണ്ട്*

https://t.me/pscjolikal

ക്വാളിഫിക്കേഷൻ ഡിഗ്രീ
ജോബ് എക്സ്പീരിയൻസ്
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ CV വാട്സാപ്പിൽ ഷെയർ ചെയ്യുക
വാട്സ്ആപ്പ് നമ്പർ 9656927994
യുവതികളിക്കും യുവാക്കൾക്കും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം.
*Attractive salary*
ഉടൻ ബന്ധപെടുക

🔥കണ്ണൂർ ജില്ലക്കാർക്ക് മുൻഗണന

*PSC യുടെ പുതിയ വിജ്ഞാപനം*

Sunday, 8 August 2021

*കേരള പബ്ലിക് സർവീസ് കമ്മീഷൻ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തുകൊണ്ട് പി എസ് സി വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നേരത്തെ രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.*

നിലവിൽ28 പോസ്റ്റുകളിലെക്കാണ് നിയമനം നടത്താൻ വേണ്ടിയുള്ള വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ *18/08/2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.*

🚨 വർക്ക് അസിസ്റ്റന്റ് (കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്) (കാറ്റഗറി നമ്പർ: 223/2021)

🚨 മോട്ടോർ മെക്കാനിക് (ആരോഗ്യ സേവനങ്ങൾ) (കാറ്റഗറി നമ്പർ: 224/2021)

🚨 നിയോനാറ്റോളജി (മെഡിക്കൽ വിദ്യാഭ്യാസം) അസിസ്റ്റന്റ് പ്രൊഫസർ (കാറ്റഗറി നമ്പർ: 212/2021)

🚨 സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 (മെഡിക്കൽ വിദ്യാഭ്യാസം) (കാറ്റഗറി നമ്പർ: 213/2021)

🚨 സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (മെഡിക്കൽ വിദ്യാഭ്യാസ സേവനം) (കാറ്റഗറി നമ്പർ: 214/2021)

🚨 ഡെന്റൽ ശുചിത്വ വിദഗ്ധൻ ഗ്ര. II (ആരോഗ്യ സേവനങ്ങൾ) (കാറ്റഗറി നമ്പർ: 215/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 216/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 217/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 218/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 219/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 220/2021)

🚨 ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 221/2021)

🚨 മാർക്കറ്റിംഗ് സൂപ്പർവൈസർ (കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) (കാറ്റഗറി നമ്പർ: 222/2021)

🚨 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (മെഡിക്കൽ എഡ്യൂക്കേഷൻ) (മൂന്നാം എൻ‌സി‌എ-നോട്ടിഫിക്കേഷൻ -എസ്‌സി) (കാറ്റഗറി നമ്പർ: 225/21)

🚨 ഫാർമക്കോളജി അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ വിദ്യാഭ്യാസം) (കാറ്റഗറി നമ്പർ: 226/2021)

🚨 കാർഡിയോളജി അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ വിദ്യാഭ്യാസം) (രണ്ടാമത്തെ എൻ‌സി‌എ-അറിയിപ്പ് വിശ്വകർമയും പട്ടികജാതിയും) (കാറ്റഗറി നമ്പർ: 227 / 2021-228 / 2021)

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

https://t.me/pscjolikal

*തൃശ്ശൂരിൽ സ്ഥിതിചെയ്യുന്ന സ്ഥാപനത്തിലേക്ക് സ്റ്റീച്ചിങ് അറിയാവുന്ന ലേഡി സ്റ്റാഫുകളെ ആവിശ്യമുണ്ട്* താൽപ്പര്യം ഉള്ളവർ 9961121413 ഈ നമ്പറിൽ ബന്ധപെടുക

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

https://t.me/pscjolikal

ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം Zlopes Solutions Pvt Ltd എന്ന സ്ഥാപനത്തിൽ താനൂർ ഏരിയയിൽ ഡെലിവറി എക്സിക്യൂട്ടീവ് 🛵 ആയി ജോലി ചെയ്യാൻ താല്പര്യമുണ്ടോ? 📢

പാർട്ട് ടൈം ആയി ജോലി ചെയ്ത്
മാസം 💰6000 മുതൽ 💰12000 രൂപ വരെ നേടാം കൂടെ ഇൻഷുറൻസ് കവറേജും

ടു വീലർ, ലൈസൻസ്, ആൻഡ്രോയിഡ് സ്മാർട്ഫോൺ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ളവർ അപ്ലൈ ചെയ്യുക

താനൂരിലോ പരിസരങ്ങളിലോ ആണ് നിങ്ങളുടെ സ്ഥലം എങ്കിൽ
നിങ്ങളുടെ പേരും സ്ഥലവും whatsapp വഴി ഞങ്ങൾക്ക് അയക്കുക.

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*⭕️ Abu Dhabi UAE ⭕️*

https://t.me/pscjolikal

🗓️11 August 2021 🕛08:45 PM

🍏അബുദാബി : സിറ്റിയിൽ കഫത്തേരിയയിലേക്ക് *ജ്യൂസും അവിൽ മിൽക്കും ഉണ്ടാക്കാൻ അറിയുന്ന ഒരാളെയും ഒരു കുക്കിനെയും* അവശ്യമുണ്ട്

🍏യുഎഇയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന

ℹ️Juice Maker
ℹ️Cook

🍏താല്പര്യമുള്ളവർ വാട്ട്സ്ആപ് വഴി ബന്ധപ്പെടുക

🪀+971 50 19 77 910

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

⭕️ *ഉടനെ ആവശ്യമുണ്ട്*⭕️

https://t.me/pscjolikal

*⭕️ഡെലിവറി സ്റ്റാഫ്‌*

കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്‌, എറണാകുളം

📲9633689544

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

⭕️ *DELIVERYEXICITIVES* *ആവശ്യമുണ്ട്* ⭕️

https://t.me/pscjolikal

ഇകോമേഴ്സ് കമ്പനിയാണ്
25000 വരെ മാസം ചെയ്യാം piece റേറ്റ് ആയിട്ടായിരിക്കും

പെയ്മെന്റ് വരുന്നത് 40 പീസ് ആണ് ഒരു ദിവസം കൊടുക്കേണ്ടത്

ഒരു പീസിന് 18 രൂപ വെച്ചിട്ടാണ് കമ്പനി നിങ്ങൾക്ക് പ്രൊവൈഡ് ചെയ്യുന്നത്

വീക്കിലി വൺ ഡേ ഓഫ് ആണ്

വർക്കിംഗ് ടൈം എട്ടു മണി മുതൽ 5 മണി വരെയാണ്

ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് ആധാർ കാർഡും ആൻഡ്രോയ്ഡ് ഫോൺ ഉള്ളവർ അപേക്ഷിക്കുക

ഒഴിവുള്ള സ്ഥലങ്ങൾ ആലുവ 50 വേക്കൻസി എളമക്കര 100 വേക്കൻസി കലൂര് 100 വേക്കൻസി ചിറ്റാറ്റുകര കാക്കനാട് 50 വേക്കൻസി നോർത്ത് പറവൂർ 50 വേക്കൻസി തൃപ്പൂണിത്തറ 75 വെക്കൻസി

താല്പര്യമുള്ളവർ WhatsApp ചെയ്യുക WhatsApp നമ്പർ 9061669357💼

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

⭕️ *ICICI BANK Auto Loan - ൽ ജില്ലയിൽ ഉടനീളം അവസരങ്ങൾ.* ⭕️

https://t.me/pscjolikal

👉 *100 - ൽ പരം വേക്കൻസികൾ.*

ഇൻ്റർവ്യൂ ബയോഡാറ്റ സെലക്ഷനു ശേഷം.

*മഞ്ചേരി, നിലമ്പൂർ, മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ, വളാംഞ്ചേരി, വേങ്ങര, ചെമ്മാട്, തിരൂർ, പൊന്നാനി - തുടങ്ങിയ ഏരിയകളിൽ ജോലി.*

AUTO LOAN ADVISORS

Male or Female, Any Degree, Fresher's can apply

ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഇൻസെൻ്റീവും കമ്പനി നൽകും.

ഈ ജോലിയിൽ ജോയിൻ ചെയ്യാൻ താൽപര്യമുള്ളവർ ബയോഡാറ്റ ഇ - മെയിൽ അയക്കുക യോ ഗ്രീൻ ജോബ്സിൻ്റെ ഓഫീസിൽ നേരിൽ വരികയോ ചെയ്യുക.

ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ ICICI AL - എന്നും നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലവും എഴുതുക.
⭕Eg;- ICICI AL - MANJERI

➖➖➖➖➖➖

കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

നേരിൽ വരാൻ കഴിയാത്തവർക്ക് ഇൻ്റർവ്യൂ ലറ്റർ അയച്ചുതരുന്നതാണ്.

9562 335 755
8606 335 755
9072 900 666
8592 900 666

രാവിലെ 10മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.

ഇൻ്റർവ്യൂ തീയതി അറ്റൻ്റ് ചെയ്യാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.

G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227

➖➖➖➖➖➖

➖➖➖➖➖➖
😷 🧴🚰🧍‍♀️🧍🏻😷
കോവിഡ് പശ്ചാതലത്തിൽ മാസ്ക് ധരിക്കാതെയും സാനിറ്റെസർ ഉപയോഗിക്കാതെയും ഓഫീസിലേക്ക് പ്രവേശനം അനുവധിക്കില്ല. ഒരേ സമയം 5 - ൽ കൂടുതൽ പേർ ഓഫീസിൽ പ്രവേശിക്കരുത്.

➖➖➖➖➖➖➖

*ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ 9072 900 666 - എന്ന നമ്പറിൽ മാത്രം വിളിക്കുക. വേക്കൻസികൾ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.*

➖➖➖➖➖➖
⭕അറിയിപ്പ് :- 2010 മുതൽ കേരളത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജോബ് കൺസൾട്ടൻസി സ്ഥാപനമാണ് ഗ്രീൻ ജോബ്സ്.600 - ൽ സ്വകാര്യ സ്ഥാപനങ്ങൾ കേരളത്തിലും 100 - ൽ പരം സ്ഥാപനങ്ങൾ കേരളത്തിന് പുറത്തും ഗ്രീൻ ജോബ്സ് വഴി സ്റ്റാഫ് റിക്രൂട്ട്മെൻ്റ് നടത്തുന്നുണ്ട്. ഞങ്ങൾക്ക് ബ്രാഞ്ചുകളോ, ഫ്രാൻ ഞ്ചൈസികളോ ഏജൻ്റുമാരോ ഇല്ല, ഗ്രീൻ ജോബ്സ് എന്ന പേരിലോ സമാന പേരുകളിലോ നടത്തുന്ന സ്ഥാപനങ്ങളോട് ഞങ്ങൾക്ക് ബന്ധമില്ല, ചതിയിൽ വീഴാതിരിക്കുക.

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/HgwuM21BgAYK7xJrtVm6W0

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

⭕️ 👉 *മുകളിൽ നിന്നും തുടർച്ച*

⭕️ *18.ഹിന്ദി സ്കോളർഷിപ്പ്*

ഇപ്പോൾ പഠിക്കുന്ന കോഴ്സിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധനകൾ ഇല്ല മാസം 500 രൂപവീതം.

https://t.me/pscjolikal
http://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php

⭕️ *19.സി എച്ച് മുഹമ്മദ് കോയ* 

 ലാറ്റിൻ, പരിവർത്തിത ക്രിസ്ത്യൻ, മുസ്ലിം പ വിഭാഗങ്ങളിലെ പെൺ കുട്ടികൾക്ക് ഡിഗ്രി/പിജി പഠനത്തിന്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പഠനകാലത്ത് ഓരോ വർഷവും 5000 രൂപ ലഭിക്കും.ഹോസ്റ്റലിൽ താമസിക്കുന്ന വരാണെങ്കിൽ സ്റ്റെയ്പെന്റ് ആയി വർഷം 12,000 രൂപ ലഭിക്കും

https://t.me/pscjolikal
http://www.minoritywelfare.kerala.gov.in/muslim-girls-scholarship.php

⭕️ *20.എൻ സി സി സീനിയർ* 

പ്ലസ് ടു പഠനകാലത്ത് എൻ സി സി യിൽ അംഗം ആയിരിക്കുകയും 80 ശതമാനത്തിലധികം ഹാജറും 65 ശതമാനത്തിൽ അധികം മാർക്കും ലഭിച്ച് ഡിഗ്രിക്ക് ചേരുന്നവർക്ക് സ്കോളർഷിപ്പ് ആയി 12,000 രൂപ ലഭിക്കും.

https://t.me/pscjolikal

⭕️ *21.കെ വി പി വൈ* 

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ഡിഗ്രി/ പിജി പഠനത്തിന്. പ്ലസ് വൺ പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുമ്പോൾ പരീക്ഷ എഴുതി പ്ലസ്ടുവിന് 80% മാർക്കും നേടണം. മറ്റ് നിബന്ധനകൾ ഇല്ല. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന യാണ് ഫെലോഷിപ്പ് നൽകുന്നത് ഡിഗ്രി പഠനകാലത്ത് മാസം 5000 രൂപയും പിജി പഠനകാലത്ത് മാസം 7000 രൂപയും ലഭിക്കും. 

https://t.me/pscjolikal
http://www.kvpy.iisc.ernet.in/main/index.htm

⭕️ *22.യൂണിവേഴ്സിറ്റി മെറിറ്റ്*

യൂണിവേഴ്സിറ്റി തലത്തിൽ ഡിഗ്രിയിൽ ഉയർന്ന മാർക്ക് വാങ്ങി പിജി പഠനം നടത്തുന്നവർക്ക്. മറ്റ് നിബന്ധനകൾ ഇല്ല .അതാത് യൂണിവേഴ്സിറ്റികൾ നൽകുന്നു. വിവരങ്ങൾ അതാത് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

*എല്ലാ സ്കോളർഷിപ്പുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ അതാത് വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വിവരങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക*

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/HgwuM21BgAYK7xJrtVm6W0

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

 ⭕️ *9.പോസ്റ്റ് മെട്രിക്*

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. പ്ലസ് ടു ,ഡിഗ്രി, പിജി ,പിഎച്ച്ഡി തുടങ്ങി എല്ലാ കോഴ്സുകാർക്കും അപേക്ഷിക്കാം. അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ കുട്ടികളെയും പരിഗണിക്കും.സംസ്ഥാന സർക്കാരാണ് സ്കോളർഷിപ്പ് നൽകുന്നത്. മാസംതോറും ആയിരം രൂപയും കോഴ്സ് ഫീസും ലഭിക്കും.

https://t.me/pscjolikal
http://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php

⭕️ *10.അസ്പെയർ*

പിജി,എം ഫിൽ, പി എച്ച് ഡി കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ഹ്രസ്വകാല റിസർച്ച് പ്രൊജക്റ്റ് ചെയ്യുന്നതിന് ലഭിക്കുന്ന സ്കോളർഷിപ്പ് ആണ് ഇത്. മറ്റ് നിബന്ധനകൾ ഇല്ല .പിജിക്ക് 8000 എം ഫിൽ 10000, പി എച്ച് ഡി 32,000 എന്ന ക്രമത്തിൽ ലഭിക്കും.

https://t.me/pscjolikal
http://www.dcescholarship.kerala.gov.in/dce/he_ma/he_maindx.php

⭕️ *11.വിദ്യാ സമുന്നതി* 

 മുന്നാക്ക വിഭാഗങ്ങളിലെ വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയുള്ളവർക്ക് ഹൈസ്കൂൾ ,പ്ലസ് ടു ,ഡിഗ്രി തലങ്ങളിൽ എല്ലാ വിഷയക്കാർക്കും അപേക്ഷിക്കാം. ഡിഗ്രി തലത്തിൽ 3,000 പേർക്കും പിജി തലത്തിൽ 2000 പേർക്കും സ്കോളർഷിപ്പ് നൽകുന്നു. പ്ലസ് ടു തലത്തിൽ 14000 പേർക്കും ലഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ വർഷം 3000 രൂപയും ഡിഗ്രി കാർക്ക് വർഷം വർഷം 5000 രൂപയും പിജിക്കാർക്ക് വർഷം 6000 രൂപയും ലഭിക്കും. കേരള സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ ഫോർവേർഡ് കമ്മ്യൂണിറ്റി ആണ് സ്കോളർഷിപ്പ് നൽകുന്നത്.

https://t.me/pscjolikal
https://samunnathi.com/vidyasamunnathi

⭕️ *12.സ്നേഹപൂർവ്വം* 

പിതാവോ മാതാവോ ജീവിച്ചിരിപ്പില്ലാത്ത കുട്ടികൾക്ക് അപേക്ഷിക്കാം. മറ്റ് നിബന്ധനകൾ ഇല്ല .പ്ലസ് ടു ഡിഗ്രി തലത്തിൽ ലഭ്യമാണ് കേരള സർക്കാരിൻറെ സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മാസം ആയിരം രൂപ വീതം ലഭിക്കും.

https://t.me/pscjolikal
http://kssm.ikm.in/

⭕️ *13.പിജി മെറിറ്റ്* 

ഡിഗ്രി തലത്തിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി പിജിക്ക് ചേരുന്നവർക്ക്. ഗ്രേഡ് രീതിയിൽ പഠനം നടത്തിയവർ അതാത് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾ കാണിക്കുന്ന പൊസിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മറ്റു നിബന്ധനകൾ ഇല്ല. യുജിസി ആണ് സ്കോളർഷിപ്പ് നൽകുന്നത് വർഷം 20,000 രൂപ ലഭിക്കും

https://t.me/pscjolikal
https://www.ugc.ac.in/urh/

⭕️ *14.വികലാംഗർക്ക്* 

 ഗവൺമെൻറ് അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ അന്ധ-ബധിര വികലാംഗ വിദ്യാർത്ഥികൾക്ക് മാത്രം. വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താഴെ ആയിരിക്കണം.അന്ധ വിദ്യാർത്ഥികൾക്ക് ഇത് നാലര ലക്ഷം രൂപയാണ്. ഇ-ഗ്രാൻഡ് ലഭിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല. പ്ലസ് ടു ,ഡിഗ്രി,പിജി തലത്തിൽ ലഭ്യമാണ് .പഠനകാലത്തെ മുഴുവൻ ഫീസും ഹോസ്റ്റൽ ചെലവും ലഭിക്കും.

https://t.me/pscjolikal
https://www.kswcfc.org/

⭕️ *15.പിജി ഒറ്റപെൺകുട്ടി*

 പിജി കോഴ്സിന് ചേരുന്ന വീട്ടിലെ ഒറ്റ പെൺകുട്ടിക്ക് മാത്രം. സഹോദരനോ സഹോദരിയോ പാടില്ല.(ഇരട്ടകൾക്കും ലഭിക്കും) മറ്റ് നിബന്ധനകൾ ഇല്ല. യുജിസി നൽകുന്ന സ്കോളർഷിപ്പ് ആണിത് .വർഷം 30,000 രൂപ ലഭിക്കും

https://t.me/pscjolikal
https://www.ugc.ac.in/sgc/

⭕️ *16.മുണ്ടശ്ശേരി* 

സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ ബിപിഎൽ വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൈനോറിറ്റി വെൽഫെയർ ഓർഗനൈസേഷൻ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒരാൾക്ക് 10,000 രൂപ ലഭിക്കും.

https://t.me/pscjolikal
http://dcescholarship.kerala.gov.in/dmw/dmw_ma/selection_list.php?sname=PJMS

⭕️ *17.പ്രീമെട്രിക്* 

ഗവൺമെൻറ് അംഗീകൃത സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. പരീക്ഷകളിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചിരിക്കണം. സംസ്ഥാന സർക്കാർ ആണ് സ്കോളർഷിപ്പ് നൽകുന്നത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകാർക്ക് വർഷം ആയിരം രൂപയും ആറു മുതൽ 10 വരെ ക്ലാസുകാർക്ക് 5000 രൂപയും ലഭിക്കും.

https://t.me/pscjolikal
http://dcescholarship.kerala.gov.in

*⭕️ബാക്കി താഴെ നോക്കു*

🔈📣📣📣📣📣📣📣📣📣🔈

_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_

https://chat.whatsapp.com/HgwuM21BgAYK7xJrtVm6W0

*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1

*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal

*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee

*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX

*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*

Показано 20 последних публикаций.

867

подписчиков
Статистика канала