Argentina Fans Kerala


Гео и язык канала: не указан, не указан
Категория: не указана


അർജന്റീനയെ 🇦🇷😍 സ്നേഹിക്കുന്ന ⚽️ ലോകത്ത് അങ്ങിങ്ങോളം ഉള്ള മലയാളികളുടെ കൂട്ടായ്മ✌️.
ഈ ചാനലിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ എല്ലാ വാർത്തകളും 📰, വീഡിയോകളും 🎥, ഹൈലൈറ്റ്സും 🎬, ലൈനപ്പും 📄 ഈ ചാനലിൽ അപ്‌ലോഡ് ചെയ്യും.
#ArgentinaFansKerala
#VamosArgentina

Связанные каналы  |  Похожие каналы

Гео и язык канала
не указан, не указан
Категория
не указана
Статистика
Фильтр публикаций


"😞മറ്റൊരു 🇦🇷അര്ജന്റീന താരത്തിന്‌ കൂടി 🦠കോവിഡ് -19പോസിറ്റീവ് സ്ഥിതീകരിച്ചു"


"🇪🇸എസ്‌പാൻ‌യോൽ‌ ​​ഫോർ‌വേഡ് മാറ്റിയാസ് വർ‌ഗസാണ് 🦠കൊറോണ സ്ഥിതികരിച്ച ഏറ്റവും പുതിയ 🇦🇷അർജന്റീനിയൻ കളിക്കാരൻ "


Видео недоступно для предпросмотра
Смотреть в Telegram
Matchday Live - 1986 Argentina v England


തകർച്ചയിലേക്ക് നീങ്ങുന്നവരെ ഉയർത്താൻ മിശിഹായുടെ😍 കൈത്താങ്ങ്🙌👌
.
കൊറോണ വയറസ് രോഗബാധിതരെ കൈപിടിച്ചുയർത്താൻ💪 ബാർസലോണയിലെ ആശുപത്രിയികൾക്ക് ഒരു മില്ല്യൺ യൂറോയാണ് മെസ്സി സംഭാവന നൽകിയത്❣😍
.
RESPECT🙌😍
.




Видео недоступно для предпросмотра
Смотреть в Telegram


💫💫അടുത്ത വേൾഡ് കപ്പ് മെസ്സിക്ക് ലഭിക്കുമെന്ന് പോച്ചെട്ടിനോ🔻🔺



ലയണൽ മെസ്സിയുടെ കരിയറിൽ കരിനിഴലായി നിലകൊള്ളുന്ന ഒരേയൊരു കാര്യം അദ്ദേഹത്തിന് അർജന്റീന ജേഴ്‌സിയിൽ ഒരു അന്താരാഷ്ട്ര കിരീടം ഇല്ല എന്നുള്ളത്. പലകുറി കിരീടത്തിന്റെ പടിവാതിൽക്കൽ വെച്ച് കലമുടച്ചവരാണ് അർജന്റീന. അതിനവർക്ക് കൂട്ടായി നിർഭാഗ്യവുമുണ്ടായിരുന്നു. എന്നിലിപ്പോഴിതാ അർജന്റീനയുടെയും മെസ്സിയുടെയും കിരീടവരൾച്ചയ്ക്ക് അറുതിയാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ടോട്ടൻഹാമിന്റെ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. 2022 വേൾഡ് കപ്പ് മെസ്സിയുടെ മികവിൽ അർജന്റീന കരസ്ഥമാക്കും എന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്


Репост из: TELEGRAM LINKS
📢 COVID-19 Kerala

An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.




💶 Most valuable players in the world:

1⃣ Mbappé 200M
2⃣ Raheem Sterling 160M
3⃣ Neymar 160M
4⃣ Sadio Mané 150M
5⃣ Mohamed Salah 150M
6⃣ Harry Kane 150M
7⃣ Kevin de Bruyne 150M
8⃣ Messi 140M
9⃣ Jadon Sancho 120M
🔟 Griezmann 120M


Top rated 10 players this season according to Whoscored🧐

8.61 L.Messi🇦🇷
8.58 Neymar🇧🇷
8.16 R.Lewandowski🇵🇱
8.14 K.Mbappe🇫🇷
7.95 J.Ilicic🇸🇮
7.92 K.De Bruyne🇧🇪
7.90 C.Ronaldo🇵🇹
7.90 J.Sancho🏴󠁧󠁢󠁥󠁮󠁧󠁿
7.75 A.Di Maria 🇦🇷
7.73 D.Payet 🇫🇷




💫💫അർജന്റീനയുടെ കോപ്പ അമേരിക്കക്കുള്ള ജേഴ്സി പുറത്തായി


അടുത്ത വർഷം സ്വന്തം നാട്ടിലും കൊളംബിയയിലും വെച്ച് നടക്കാനിരിക്കുന്ന കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തായി. പ്രമുഖമാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ടോഡോ സോബ്രെ കാമിസേറ്റാസിൽ നിന്നുമാണ് തങ്ങൾക്ക് ചിത്രങ്ങൾ ലഭിച്ചതെന്നാണ് മുണ്ടോ ആൽബിസെലെസ്റ്റ റിപ്പോർട്ടിൽ പറയുന്നത്. അർജന്റീനയുടെ ഹോം ജേഴ്സിയാണിത്. വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലും ഈ ജേഴ്സി താരങ്ങൾ അണിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷമായിരുന്നു കോപ്പ അമേരിക്ക നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ഭീതിമൂലം അടുത്ത വർഷത്തേക്ക് നീട്ടാൻ കോൺമെബോൾ തീരുമാനമെടുക്കുകയായിരുന്നു.


മറ്റൊരു അർജന്റീന താരത്തിനും കൂടെ കോവിഡ് 19 സ്ഥിതീകരിച്ചു... !!!

അർജന്റീനയുടെ ഗരായ്ക്കാണ് തന്റെ റിസൾട്ട്‌ പോസിറ്റീവ് ആയി കണ്ടത്... താരം തന്നെ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഈ കാര്യം വെളുപ്പെടുത്തിയത്... 🤲
ലാലിഗയിൽ കൊറോണ സ്ഥിതീകരിക്കുന്ന ആദ്യ പ്ലയെർ കൂടെ ആണ് ഗരായ്..

അസുഖം മാറി എത്രെയും പെട്ടന്ന് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ...🖤🇦🇷🇦🇷 👏

#vamosargentinaklforum🇦🇷


❝നമ്മൾ എല്ലാവർക്കും
സങ്കീർണ്ണമായ ദിവസങ്ങളിലൂടെ
യാണ് നമ്മൾ കടന്നുപോകുന്നത്.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന
വൈറസ്ആക്രമണത്തിൽ നമ്മൾ
എല്ലാവരും ആശങ്കാകുലരാണ്,
നമ്മൾ ജാഗ്രത പാലിച്ചില്ലെങ്കിൽ
നമ്മുടെ കുടുംബത്തിനോ
സുഹൃത്തുക്കൾക്കോതന്നെയാണ്
നമ്മൾ നേരിട്ട് വൈറസ്
പകർത്തുന്നത്.
-
-
ആരോഗ്യം നമുക്ക് എല്ലാവർക്കും
എപ്പോഴും ഒന്നാമതായിരിക്കണം.
ഇത് അസാധാരണമായ ഒരു
നിമിഷമാണ്,ആരോഗ്യസംഘടന
കളുടെയും പൊതു അധികാരി
കളുടെയും നിർദ്ദേശങ്ങൾ നമ്മൾ
പാലിക്കണം. ഈ രീതിയിൽ മാത്രമേ
നമുക്ക് അതിനെ ഫലപ്രദമായി
നേരിടാൻ കഴിയൂ.
-
-
നമ്മൾ വീട്ടിൽ തന്നെ തുടരുന്നത്
നമ്മുടെ ഉത്തരവാദിത്തമായി
എടുക്കണം കുടുംബത്തെയും
നമ്മോടൊപ്പം നിർത്തണം.
-
-
എത്രെയും വേഗത്തിൽ നമുക്ക്
ഈ സാഹചര്യം മാറ്റാൻ
കഴിയട്ടെ നമ്മൾ ഓരോരുത്തരും
നമ്മെ നിയന്ത്രിക്കുക ഒന്നായി
നേരിടാം❞ ~ 🗣ലിയോണൽ മെസ്സി
-
-


❝അർജന്റീന താരത്തിനു
കൊറോണ സ്ഥിരീകരിച്ചു
ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീന ❞
-
-
കഴിഞ്ഞ കോപ്പ അമേരിക്ക
ടൂർണമെന്റിലുടനീളംഅർജന്റീനൻ
പ്രതിരോധനിരയിൽമികച്ച പ്രകടനം
കാഴ്ചവെച്ചപെസ്സെലയുടെ കോറോണ
ടെസ്റ്റ്‌റിസൽറ്റ്സ്‌പോസിറ്റിവ്‌ ആണെന്ന്
ഫിയോറെന്റീന ക്ലബ്‌ അറിയിച്ചു.
-
-
കൂടുതൽ തുടർ ചികിത്സക്കായി
താരത്തെ ഐസുലേഷനിലേക്ക്
മാറ്റി, എത്രെയും പെട്ടന്ന് തന്നെ താരം
കളത്തിലേക്ക്❤🙏തിരിച്ചെത്തട്ടെ...
-
-


🇦🇷അർജ്ജന്റീനിയൻ സെന്റർ ബാക്ക്‌ ജെർമ്മൻ പെസ്സെലയുടെ കോറോണ ടെസ്റ്റ്‌ റിസൽറ്റ്സ്‌ പോസിറ്റിവ്‌ ആണെന്ന് ഫിയോറെന്റീന ക്ലബ്‌ അറിയിച്ചു 💔

Get Well Soon Pazzela
#AFK


#പരിക്ക്

പരിശീലനത്തിനിടെ ഷോൾഡറിന് പരിക്കേറ്റ ലൂക്കാസ് അലാരിയോക്ക് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് പ്രാഥമിക റിപ്പോർട്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനൻ ടീമിൽ ഇടം നേടിയതിന് തൊട്ടു പിന്നാലെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്

#argentinafanskerala


🇦🇷⚽️🗞മെസി തിരിച്ചെത്തി ; അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഈ മാസാവസാനം ഇക്വഡോറിനും, ബൊളീവിയയ്ക്കുമെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഈ മാസം 26 ന് ഇക്വഡോറിനെതിരെ ബ്യൂണസ് ഐറിസിലും, അഞ്ച് ദിവസങ്ങൾക്ക് ശേഷം ബൊളീവിയക്കെതിരെ ലാ‌പാസിലുമാണ് അർജന്റീന കളിക്കുക.

ഗോൾകീപ്പറായി ജുവാൻ മസോയുടെ പേരു മാത്രമാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി ടീം ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. വരും ദിവസങ്ങളിൽ രണ്ട് ഗോൾകീപ്പർമാരെക്കൂടി ടീം ലിസ്റ്റിലേക്ക് അദ്ദേഹം കൂട്ടിച്ചേർക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്നേറ്റ നിര തന്നെയാണ് ടീമിൽ ഏറ്റവും ശക്തം. ലയണൽ മെസി നയിക്കുന്ന മുന്നേറ്റ നിരയിൽ സെർജിയോ അഗ്യൂറോ, പൗളോ ഡിബാല, ലൗട്ടറോ മാർട്ടിനസ് എന്നിവരുമുണ്ട്.

റോഡ്രിഗോ പോൾ, മാർക്കസ് അക്യൂന, ലിയാൻഡ്രോ പരേഡസ്, ജിയോവാനി ലോസെൽസോ എന്നിവരാണ്‌ മധ്യനിരയിലെ പ്രധാനികൾ.‌ മാഞ്ചസ്റ്റർ സിറ്റി താരം നിക്കോളാസ് ഒട്ടാമെണ്ടി നയിക്കുന്ന പ്രതിരോധത്തിൽ, പെസല്ല, ടഗ്ലിയാഗിക്കോ, ലിയനാർഡോ ബലേർഡി എന്നീ‌സൂപ്പർ താരങ്ങളും അണിനിരക്കും.


ഈ മാസം അവസാനം നടക്കുന്ന വേൾഡ്കപ്പ്‌ ക്വാളിഫിക്കേഷൻ മത്സരതിലേക്കുള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു


⚽️🗞റയലിലേക്ക് പോകാനൊരുങ്ങിയത് മൂന്ന് തവണ; വെളിപ്പെടുത്തി അർജന്റൈൻ ഇതിഹാസം

മൂന്ന് തവണ റയൽ മഡ്രിഡിലേക്ക് ചേക്കേറുന്നതിന്റെ അടുത്തുവരെ താൻ എത്തിയെന്ന് വെളിപ്പെടുത്തലുമായി അർജന്റൈൻ ഇതിഹാസതാരം ഹെർനൻ ക്രെസ്പോ. ഒരു സ്പോർട്സ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ അർജന്റൈൻ ക്ലബ് ഡിഫെൻസയുടെ പരിശീലകനായ ക്രെസ്പോ ഇക്കാര്യം പറഞ്ഞത്.

കളിക്കളത്തിൽ തിളങ്ങിനിൽക്കവെ രണ്ട് തവണയും പിന്നീട് കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം പരിശീലക റോളിലുമാണ് റയൽ തന്നെ സമീപിച്ചതെന്നാണ് ക്രെസ്പോ പറയുന്നത്. 2002-ലാണ് റയൽ മഡ്രഡിലേക്ക് ചേക്കേറാൻ ആദ്യ അവസരം ലഭിച്ചത്. അന്ന് ഞാൻ ഇറ്റലിയിൽ ലാസിയോയുടെ താരമാണ്. അന്ന് ഇന്റർ മിലാൻ താരമായിരുന്ന റൊണാൾഡോയേയോ അല്ലെങ്കിൽ എന്നെയോ ടീമിലെത്തിക്കാനാണ് റയൽ ആ​ഗ്രഹിച്ചത്. ഒടുവിൽ റൊണാൾഡോയെ അവർ സ്വന്തമാക്കി. അതോടെ റൊണാൾഡോയുടെ പകരക്കാരനായി ഞാൻ ഇന്ററിലെത്തി. റൊണാൾഡോ ഇന്ററിൽ തുടർന്നിരുന്നെങ്കിൽ ഞാൻ റയലിലെത്തുമായിരുന്നു, ക്രെസ്പോ പറഞ്ഞു.

പിന്നീട് 2009-ലാണ് റയൽ എനിക്ക് മുന്നിൽ വാ​ഗ്ദാനവുമായെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ് മാസത്തെ കരാർ അവർ മുന്നോട്ടുവച്ചു, എന്നാൽ ഞാനത് നിരസിക്കുകയായിരുന്നു. പിന്നീട്  വിരമിച്ചതിന് ശേഷം സഹപരിശീലകനായി എന്നെ ഉൾപ്പെടുത്താൻ റയൽ പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടി താൽപര്യപ്പെട്ടിരുന്നു. അക്കാര്യം ചർച്ചയും ചെയ്തിരുന്നു. എന്നാൽ റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് സിനദിൻ സിദാനെ കൊണ്ടുവരാനായിരുന്നു താൽപര്യം, അങ്ങനെ ആ അവസരവും നഷ്ടമായി, ക്രെസ്പോ വ്യക്തമാക്കി.


#വാമോസ് 🇦🇷

Показано 20 последних публикаций.

221

подписчиков
Статистика канала