പിതൃതർപ്പണം
പിതൃതർപ്പണമാണ് വാവുബലി എന്ന് പറയാം. സനാതന സംസ്കൃതിയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പിതൃതർപ്പണം അതിൽ തന്നെ കർക്കിടക വാവുബലിക്കാണ് ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. .ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവതകൾക്കുമുള്ളതാണെന്ന് പറയാറുണ്ട്. ദക്ഷിണായനത്തിലെ ആദ്യവാവാണ് കർക്കിടക വാവ് ദക്ഷിണായനത്തിലെ ...