PORTUGAL SUPPORTERS KERALA


Гео и язык канала: не указан, не указан
Категория: не указана


പോർച്ചുഗൽ 🇵🇹ആരാധനകരുടെ ⚽️ ലോകത്ത് അങ്ങിങ്ങോളം ഉള്ള മലയാളികളുടെ Telegram കൂട്ടായ്മ✌️.
ഈ ചാനലിൽ പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ എല്ലാ വാർത്തകളും 📰, വീഡിയോകളും 🎥, ഹൈലൈറ്റ്സും 🎬, ലൈനപ്പും 📄 അപ്‌ലോഡ് ചെയ്യും.
#PortugalSupportersKerala
#VivaPortugal

Связанные каналы

Гео и язык канала
не указан, не указан
Категория
не указана
Статистика
Фильтр публикаций


ഞാൻ വളർന്നു വരുന്ന സമയത്ത് ഫിഗോ ആയിരുന്നു എന്റെ ആരാധനാ കഥാപാത്രം.

''ഫിഗോയാണ് ഫുട്ബോളിൽ എന്റെ ആദ്യത്തെ ആരാധനാ കഥാപാത്രം. ഞാൻ ചെറുതായിരിക്കുമ്പോൾ ഫിഗോയെ കണ്ടാണ് പഠിക്കാൻ ശ്രമിച്ചിരുന്നത്. ആദ്യമായി സ്വന്തമാക്കിയ ജേഴ്സിയും ഫിഗോയുടേതായിരുന്നു. അതു ധരിച്ച് വീടിന്റെ ബേസ്മെൻറിൽ അച്ഛനോടൊപ്പം ഫുട്ബോൾ കളിച്ചിരുന്നത് ഞാൻ ഓർക്കുന്നുണ്ട്."

"എന്റെ ഓമനപ്പേരും ഫിഗോയെന്നാണ്. ഇപ്പോഴും അച്ഛൻ എന്നെ ഇടക്കങ്ങിനെ വിളിക്കാറുണ്ട്."🇵🇹😍

-CHRISTIAN PULISIC

#PortugalSupportersKerala




ഗോൾ കീപ്പർമാരിൽ മുന്നിൽ റൂയി സിൽവ !!!

ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ പോർച്ചുഗീസ് ഗോൾ കീപ്പർ റൂയി സിൽവ ആണ്. സ്പാനിഷ് ലാ ലീഗയിൽ ഗ്രാനഡയുടെ താരമായ റൂയി ഈ സീസണിൽ 10 ക്ലീൻ ഷീറ്റുകളാണ് ലാ ലീഗയിൽ നേടിയിട്ടുള്ളത്. ലാ ലീഗയിൽ തന്നെ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടുന്ന നാലാമത്തെ താരമാണ് റൂയി സിൽവ. 26 ലാ ലീഗ മത്സരങ്ങളിൽ നിന്നായി 78 സേവുകളും താരം നടത്തിയിട്ടുണ്ട്. മെദീരയിലെ നാസിയോണൽ ക്ലബ്ബിന്റെ അക്കാഡമിയിൽ നിന്ന് വളർന്ന താരം പിനീട് നാല് വർഷം ക്ലബ്ബിന്റെ സീനിയർ ടീമിൽ കളിക്കുകയും ചെയ്തു. 2017 ൽ ആണ് താരം സ്പാനിഷ് ടീമായ ഗ്രാനഡയിൽ എത്തുന്നത്. ഇരുപത്തിയാറ്കാരനായ റൂയി സിൽവ ഒരിക്കൽ പോലും പോർച്ചുഗൽ സീനിയർ ടീമിൽ ഇടം നേടിയിട്ടില്ല ഈ സീസണിലെ മികച്ച പ്രകടനം ഒരുപക്ഷെ താരത്തെ പോർച്ചുഗൽ ടീമിൽ എത്തിച്ചേക്കാം. പോർച്ചുഗൽ അണ്ടർ 19, അണ്ടർ 20, അണ്ടർ 21 എന്നി ടീമുകൾക് ആയി 6 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

#PortugalFansKerala
#PFK

#PortugalSupportersKerala


PORTUGAL ALL TIME LEADING SCORERS😍❣️


Happy 38th Birthday, Legend!

PFK OFFICIAL🇵🇹

#PortugalSupportersKerala


#throwback

⭕Tiago Mendes
🏃‍ Midfielder
⏳2004-2015
🥅66 caps
⏰3672' Minutes played

PFK OFFICIAL 🇵🇹
#PortugalSupportersKerala
@portugalfanskerala


9 - Luís Figo made nine assists for goal for Portugal in the Euros and World Cups, the most among all Portuguese players in those major competitions ever. Creator🔥🇵🇹

@portugalfanskerala




Some interesting stats in CIES Football Observatory study published today.

- Currently 292 Portuguese footballers playing abroad

- Preferred destinations? England (35) & Spain (25)

- Country with most football exports is Brazil (1600!), preferred destination? Portugal (260)


#PortugalSupportersKerala


O Jogo: #FCPorto Fábio Silva has been eyed a long time by Juventus and now is reportedly getting interest from Spurs.

#PortugalSupportersKerala🇵🇹


#throwback

⭕Ricardo Carvalho
🛡️Defender
⏳2003-2016
🥅89 caps
⏰6965' Minutes played

PFK OFFICIAL 🇵🇹

#PortugalSupportersKerala


ഒരു പഴയ കാല ചിത്രം ❤️


New haircut... same Chef 👨‍🍳
Andre gomes❤️🇵🇹

#PortugalSupportersKerala


Florentino Luís p90 in Liga NOS this season:

4.5 interceptions
3.1 tackles won

Should be on the radar of any clubs looking for a ball-winner this summer. 🇵🇹

~🇵🇹FaS De FuteBoL🇵🇹porTuGiEs~

#PortugalSupportersKerala


https://www.instagram.com/tv/B_Kiaj8H0lL/?igshid=meqny3vtge2x
#PortugalSupportersKerala
Portugal on Instagram: “120 mil pessoas a cantar o hino antes da conquista histórica dos Sub-20 no Mundial de 1991! 😍 Estiveste lá? #TodosPortugal : Goosebumps: 👍!…”
9,724 Likes, 130 Comments - Portugal (@portugal) on Instagram: “120 mil pessoas a cantar o hino antes da conquista histórica dos Sub-20 no Mundial de 1991! 😍…”


Видео недоступно для предпросмотра
Смотреть в Telegram


The Only U20 World Cup Final with 120.000 spectators , at ex-Estadio da Luz.
Figo & Rui Costa with big hair

🇵🇹Portugal- 🇧🇷Brasil 0-0,

then
Rui Costa scored the winner shootout ! Everybody crazy in the Stadium.
120K 😱🔥

#PortugalSupportersKerala


O Jogo: 🇵🇹 Andre Silva

"My relationship with 🇵🇹 Goncalo (Paciencia) and Bas Dost are very good. Goncalo I already knew ... Bas Dost is easy to get along with. These level of strikers help me to evolve."

#PortugalSupportersKerala


⭕Starts - 16
⭕Goals - 3
⭕Assist - 1
⭕Pass accuracy - 87%
⭕Successful dribbles - 2.6/match
⭕Key Passes - 1.8/match
⭕Tackles - 1.5/match

⭐ Lille OSC - Player of the Month
✅ December
✅January

PFK OFFICIAL 🇵🇹

#PortugalSupportersKerala


Видео недоступно для предпросмотра
Смотреть в Telegram
Cristiano Ronaldo vs Netherlands EURO 2012 HD

#PortugalSupportersKerala

Показано 20 последних публикаций.

210

подписчиков
Статистика канала