*PSC യുടെ പുതിയ വിജ്ഞാപനം*
Sunday, 8 August 2021
*കേരള പബ്ലിക് സർവീസ് കമ്മീഷൻ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തുകൊണ്ട് പി എസ് സി വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. നേരത്തെ രജിസ്ട്രേഷൻ കഴിഞ്ഞവർക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.*
നിലവിൽ28 പോസ്റ്റുകളിലെക്കാണ് നിയമനം നടത്താൻ വേണ്ടിയുള്ള വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യം ഉള്ളതും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ *18/08/2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.*
🚨 വർക്ക് അസിസ്റ്റന്റ് (കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്) (കാറ്റഗറി നമ്പർ: 223/2021)
🚨 മോട്ടോർ മെക്കാനിക് (ആരോഗ്യ സേവനങ്ങൾ) (കാറ്റഗറി നമ്പർ: 224/2021)
🚨 നിയോനാറ്റോളജി (മെഡിക്കൽ വിദ്യാഭ്യാസം) അസിസ്റ്റന്റ് പ്രൊഫസർ (കാറ്റഗറി നമ്പർ: 212/2021)
🚨 സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 (മെഡിക്കൽ വിദ്യാഭ്യാസം) (കാറ്റഗറി നമ്പർ: 213/2021)
🚨 സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (മെഡിക്കൽ വിദ്യാഭ്യാസ സേവനം) (കാറ്റഗറി നമ്പർ: 214/2021)
🚨 ഡെന്റൽ ശുചിത്വ വിദഗ്ധൻ ഗ്ര. II (ആരോഗ്യ സേവനങ്ങൾ) (കാറ്റഗറി നമ്പർ: 215/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 216/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 217/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 218/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 219/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (പാർട്ട് I ജനറൽ) (കാറ്റഗറി നമ്പർ: 220/2021)
🚨 ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) (ഭാഗം II- സൊസൈറ്റി) (കാറ്റഗറി നമ്പർ: 221/2021)
🚨 മാർക്കറ്റിംഗ് സൂപ്പർവൈസർ (കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) (കാറ്റഗറി നമ്പർ: 222/2021)
🚨 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമക്കോളജി (മെഡിക്കൽ എഡ്യൂക്കേഷൻ) (മൂന്നാം എൻസിഎ-നോട്ടിഫിക്കേഷൻ -എസ്സി) (കാറ്റഗറി നമ്പർ: 225/21)
🚨 ഫാർമക്കോളജി അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ വിദ്യാഭ്യാസം) (കാറ്റഗറി നമ്പർ: 226/2021)
🚨 കാർഡിയോളജി അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ വിദ്യാഭ്യാസം) (രണ്ടാമത്തെ എൻസിഎ-അറിയിപ്പ് വിശ്വകർമയും പട്ടികജാതിയും) (കാറ്റഗറി നമ്പർ: 227 / 2021-228 / 2021)
🔈📣📣📣📣📣📣📣📣📣🔈
_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_
https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw
*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1
*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal
*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee
*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX
*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*