്വ്വീസസ്, ഐ.ടി എന്നിവയില്‍ അനലിറ്റിക്സിന് പ്രാധാന്യമേറുന്നു. അനലിറ്റിക്സ് ബിരുദ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഡാറ്റ ആന്റ് അനലിറ്റിക്സ് ഓഫീസര്‍, ഡിജിറ്റല്‍ അനലിറ്റിക്സ് സ്പെഷലിസ്റ്റ്, ഹെല്‍ത്ത് അനലിസ്റ്റ് തുടങ്ങി വിവിധ തസ്തികകളില്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കാം. പ്രതിമാസം രണ്ട് ലക്ഷം രൂപയിലധികം ശമ്പളം പ്രതീക്ഷിക്കാം. അമേരിക്കയിലാണ് അനലിറ്റിക്സിന് സാധ്യതയേറെയുള്ളത്. H1B വിസയില്‍ അമേരിക്കയില്‍ തൊഴില്‍ ചെയ്യാം. അമേരിക്കയില്‍ അനലിറ്റിക്സില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി മികച്ച തൊഴില്‍ മേഖലയിലെത്താം.
*ഓട്ടോമൊബൈല്‍ ഡിസൈന്‍*
ഡിസൈന്‍ രംഗത്ത് ഏറെ സാധ്യതയുള്ള കോഴ്സാണ് ഓട്ടോമൊബൈല്‍ ഡിസൈന്‍. പെട്രോള്‍ , ഡീസല്‍ കാറുകള്‍ക്ക് പകരം ഇലക്ട്രിക്ക്, സോളാര്‍, ഹൈബ്രിഡ് കാറുകളാണ് റോഡുകളില്‍ വ്യാപകമാകുന്നത്. ഇത് ഓട്ടോമൊബൈല്‍ ഡിസൈന്‍, എന്‍ജിനിയറിങ് എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കും. 2030 ആകുമ്പോഴേക്കും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും പുത്തന്‍ ടെക്നോളജിയിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ്. ഓട്ടോമൊബൈല്‍ ഡിസൈനില്‍ നാലു വര്‍ഷ ബി.ഡെസ് പ്രോഗ്രാമുണ്ട്. ബി.ടെക്ക് ഓട്ടോമൊബൈല്‍ എന്ജിനിയറിങ്ങിനും സാധ്യതയുണ്ട്. ഓട്ടോമൊബൈല്‍ ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഇന്ത്യയ്ക്കകത്തും ജര്‍മനി, ഫ്രാന്‍സ്, കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്. പ്രതിമാസം നാലു ലക്ഷം രൂപയിലധികം ശമ്പളം പ്രതീക്ഷിക്കാം. ഓട്ടോമൊബൈല്‍ ഡിസൈന്‍ പ്രോഗ്രാമുകള്‍ നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ബിഇ/ബി.ടെക്ക്/എം.ഇ/എം. ടെക്ക്/എം.എസ്/ഇCAD, CAM പ്രോഗ്രാമുകളുണ്ട്. എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കുള്ള ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനിന്റെ കീഴില്‍ ചെന്നൈ, ബാംഗ്ലൂര്‍, പൂണെ, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തുന്ന ഓട്ടോമൊബൈല്‍ ഡിസൈന്‍ കോഴ്സുകള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iidsign.co.in സന്ദര്‍ശിക്കുക.
അഹമ്മദാബാദിലെയും ബാംഗ്ലൂരിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നാലു വര്‍ഷ ബി.ഡെസ്, ബിരുദാനന്തര എം.ഡെസ് പ്രോഗ്രാമുകളുണ്ട്. പ്രവേശനപ്പരീക്ഷയിലൂടെയാണ് അഡ്മിഷന്. രാജ്യത്തെ തിരഞ്ഞടുത്ത ഐ.ഐ. ടി കളില്‍ ബി.ഡെസ്, എം. ഡെസ് പ്രോഗ്രാമൂകളുണ്ട് UCEED പ്രവേശനപ്പരീക്ഷവഴിയാണ് അഡ്മിഷന്.
ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഡിസൈന്‍ കോഴ്സുകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. സ്വകാര്യ മേഖലയിലും ഏറെ കോഴ്സുകളിന്നുണ്ട്. ഡ്രാഫ്റ്റിങ് ആന്റ് ഡിസൈന്‍ എന്‍ജിനിയറിങ് , ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ആന്റ് ഇലക്ട്രോണിക്സ്, എന്വിറോണ്മെന്റല് എന്‍ജിനിയറിങ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനിയറിങ്, മാനുഫാക്ചറിങ് എന്‍ജിനിയറിങ് , മെക്കാനിക്കല്‍, എയ്റോനോട്ടിക്കല്‍, എയ്റോ സ്പേസ്, മെക്കാനിക്സ് എന്നിവയോടൊപ്പം ട്രാന്‍സ്പോര്‍ട്ട് ഡിസൈന്‍ സ്പെഷലൈസേഷനുകളുമുണ്ട്. എയര്്ക്രാഫ്റ്റ് ഡിസൈന്‍, ഷിപ്പ് ബില്‍ഡിങ് ആന്റ് നേവല്‍ ആര്‍ക്കിടെക്ചര്‍, ബി.ടെക്ക് പ്രോഗ്രാമുകള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലുണ്ട് ( കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cusat.ac.in ).
ഐ.ഐ.ടി. മുംബൈ, ഗുവാഹത്തി, ഡല്‍ഹി, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഡിസൈനിങ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. മുംബൈ, അഹമ്മ ദാബാദ് എന്നിവിടങ്ങളില്‍ ഓട്ടോമോബൈല്‍, ട്രാന്‍സ്പോര്‍ട്ട് ഡിസൈന്‍ കോഴ്സുകളുണ്ട്. പൂണെയിലെ സ്കൂള്‍ ഓഫ് ഡിസൈന്‍ DSK, സ്കൂള്‍ ഓഫ് ഡിസൈന്‍ MIT എന്നിവിടങ്ങളിലും ഡിസൈനിങ് കോഴ്സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.idc.iitb.ac.in, www.nid.edu, www.dsksic.com, www.mitpune.com. പൂണെയിലെ DYPDC സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് ആന്റ് സ്റ്റഡീസില്‍ ഓട്ടോമൊബൈല്‍ സ്റ്റൈലിംഗില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ ബിരുദാനന്തര ഡിപ്ലോമയുമുണ്ട് (www.dypdc.com). ഈ കോഴ്സ് പൂര്‍ത്തിയാ ക്കിയവര്ക്ക് പ്രൊഡക്ട് ഡെവലപ്മെന്റ്, മാനുഫാക്ചറിങ് എന്‍ജിനിയറിങ് തസ്തികകളില്‍ പ്രവര്‍ത്തിക്കാം.
*വിദേശ ഡിസൈന്‍ കോഴ്സുകള്‍*
ചൈനയിലെ ബീജിങ് സര്‍വ്വകലാശാല, നെതര്‍ലാന്‍ഡ്സിലെ ഹാന്‍ യൂണിവേഴ്സിറ്റി, ലിത്വാനയിലെ കൗനാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോള ജി, ജര്‍മനിയിലെ ഇ.ബി.എസ്. ബിസിനസ് സ്കൂള്‍, ഫിന്‍ലാന്‍ഡ് ആള്‍ട്ടോ യൂണിവേഴ്സിറ്റി, ഹംഗറിയിലെ SI യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ബ്രൂണെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, മിഡില്‍ സെക്സ്, സെന്‍ട്രല്‍ ലന്‍കാഷെയര്‍, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ഓട്ടോമോബൈല്‍ ഡിസൈനിങ്ങില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.
*ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്*
ഭാവിയില്‍ ഏറെ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന മേഖലയാണ് എ.ഐ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് . നിരവധി തൊഴില്‍ മേഖലകളില്‍ മാറ്റം വരുത്താന്‍ എ.ഐ. യ്ക്കാകും. ഭാവി തൊഴില്‍ രംഗത്ത് ഇനി വരുന്ന മൂന്നു പതിറ്റാണ്ട്