دار الإخلاص | ദാറുൽ ഇഖ്ലാസ്


Kanal geosi va tili: ko‘rsatilmagan, ko‘rsatilmagan
Toifa: ko‘rsatilmagan


കോഴിക്കോട് അഹ്‌ലുസ്സുന്നത്തി വൽ ജമാ'അയുടെ മർക്കസിൽ നടക്കുന്ന ദർസുകൾ മുഹാദറകൾ
https://t.me/darulikhlascalicut

Связанные каналы

Kanal geosi va tili
ko‘rsatilmagan, ko‘rsatilmagan
Toifa
ko‘rsatilmagan
Statistika
Postlar filtri




Live

ഇമാം ഷൗക്കാനി رحمه الله യുടെ (ദുററുൽ ബഹിയ്യ ഫിൽ മസാഇൽ ഫിഖ്ഹിയ്യ) എന്ന കിതാബിന്റെ ദർസുകൾ.

https://t.me/darulikhlascalicut




مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന dan repost
بسم الله والحمد لله والصلاة والسلام على رسول الله وآله وصحبه أجمعين، أما بعد :

സഹോദരന്മാരെ,
മുസ്'ലീങ്ങളെന്നോ, മറ്റു മതസ്ഥരെന്നോ, മതം അവകാശപ്പെടാനില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ കുറിപ്പ് ഘട്ടം ഘട്ടമായി ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഏഴു സംക്ഷിപ്ത കുറിപ്പുകളിലെ ആദ്യത്തേതാണ്. "സൃഷ്ടിപൂജ മഹാപാതകം" എന്ന് പേരു നല്‍കിയിട്ടുള്ള ഈ കുറിപ്പുകളുടെ വിവരണച്ചുരുക്കം ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങളും, ഇസ്ലാമിൻ്റെ നന്മകളും, ഇസ്ലാമിക അദ്ധ്യാപനങ്ങളുമെല്ലാമാണ്. ഇതൊരു സൽകർമ്മമായി അല്ലാഹു سبحانه وتعالى നമ്മിൽ നിന്നും സ്വീകരിക്കുമാറാകട്ടെ,
آمين

✒ അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് غفر الله له و هدى والديه

https://t.me/uloomussunnah/8348


بسم الله الرحمن الرحيم
📔📕📔
🔴 نصيحة :
ഇൽമ് തേടുന്നതിന്റെ ശ്രേഷ്ടതകൾ

🎙അബു സയ്ദ് യാസിർ ബിൻ അയ്യൂബ് وفقه الله

( ഇരട്ടിച്ച പ്രതിഫലങ്ങൾ ലഭിക്കുന്ന പ്രവർത്തികളും , അതിനുള്ള കാരണങ്ങളും എന്ന ഇമാം സഅ്ദി യുടെ ലേഖനത്തിന്റെ ദർസിൽ നിന്നും.)

Full audio link 🔗
Dars 4 : https://t.me/iratticha_prathifalangal/12

#النصيحة
#naseeha

https://t.me/darulikhlascalicut/120






Ilm-an-nafia dan repost




ആരാധന അല്ലാഹുവോട് മാത്രം

അഹ്‍ലുസ്സുന്നത്തിന്റെ
വാഹന സന്ദേശയാത്ര


📅ഒക്ടോബർ 19 ശനി 2024
15 റബിഉൽ-താനി 1446


📍4:45 pm ആനമാട് jn

📍6:30pm കുണ്ടുങ്ങൽ jn

📍 8:00pm ഇടിയങ്ങര jn


🎙 ഉസ്താദ് :അബു മുഫ്ലിഹ്‌ ഉസ്മാൻ حفظه الله

സത്യാന്വേക്ഷികളായ ഏവർക്കും സ്വാഗതം

https://t.me/darulikhlascalicut/99



11 ta oxirgi post ko‘rsatilgan.

615

obunachilar
Kanal statistikasi
Kanalda mashhur