പലഹാരങ്ങളുടെ പേര് ഒഴിവാക്കുന്നു; ഇനി ആന്‍ഡ്രോയിഡ് 10 മാത്രം, പുതിയ ലോഗോയും
മധുരപലഹാരങ്ങളുടെ പേര് ചേർത്താണ് വിവിധ ആൻഡ്രോയിഡ് സ്മാർട്ഫോൺ ഓഎസ് പതിപ്പുകൾക്ക് ഗൂഗിൾ പേരിട്ടിരുന്നത്. ലോലിപോപ്പും, മാർഷമെലോയും ഒടുവിൽ ആൻഡ്രോയിഡ് പൈയും പുറത്തിറക്കി. എന്നാൽ ഈ രീതി അവസാനിപ്പിക്കുകയാണ് ആൻഡ്രോയിഡിന്റെ പത്താം പതിപ്പിൽ. ഇനി ആൻഡ്രോയിഡ് 10 എന്ന് മാത്രമേ ഓഎസിനെ വിളിക്കൂ. ആപ്പിളിന്റെ ഐഒഎസ് മ...