Troll Tech Malayalam


Channel's geo and language: not specified, not specified
Category: not specified


ഈ ടെക് യുഗത്തിൽ ട്രോൾന്മാരേയും ട്രോൾ പേജുകളാലും സമ്പുഷ്ടമായ കേരളത്തിന് ടെക്നോളജിയെ ഇഷ്ടപ്പെടുന്നവർക്ക് അതിനെ ട്രോളാൻ ഒരു പ്ലാറ്റ്ഫോം‌
ഗ്രൂപ്പ് 👉 @TrollTechGroup
https://www.facebook.com/groups/TrollTechMalayalam/

Related channels

Channel's geo and language
not specified, not specified
Category
not specified
Statistics
Posts filter


ദുരന്ത മുഖത്ത് നമ്മൾ പങ്കുവെക്കുന്ന ഓരോ വാർത്തകൾക്കും വലിയ വിലയുണ്ട്. ഓർക്കുക തെറ്റായ വാർത്തകൾ ദുരന്തത്തെ കൂടുതൽ വലുതാക്കാം.

കരിപ്പൂർ വിമാന അപകടം, വെള്ളപ്പൊക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശരിയായതും ഔദ്യോഗിക ശ്രോതസ്സിൽ നിന്നുള്ളതുമായ വാർത്തകൾ മാത്രം പങ്കു വെക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. - മുഖ്യമന്ത്രി


രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായെന്ന് മലപ്പുറം ജില്ലാ കലക്ടർ

കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

പിണറായി വിജയൻ
മുഖ്യമന്ത്രി


Give Relief to your callers

To remove the coronavirus awareness audio permanently

Dail *646*224# and press 1 to deactivate








കരിപ്പൂർ വിമാന അപകടം Blood Request Status

🛑Baby memorial blood request temp closed

🛑 Meithra hospital temp closed


കോഴിക്കോട് ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങുന്നു '

സഹായങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്


മുനീബ് എടയന്നൂർ
വൈറ്റ്ഗാർഡ് മട്ടന്നൂർ മണ്ഡലം ക്യാപ്റ്റൻ, കണ്ണൂർ എയർപ്പോർട്ട്.
9895303684






Carryminati ❤️
Arjyou ❤️

TikTok's rating has dropped down from 4.5 all the way to 2.0 in only a matter of days😂😂




ഫോണിനെ കടിച്ചാൽ ഫോൺപേ വരുമെന്ന് പറയുന്നെന് മുന്നേ അവനെ എടുത്ത് ആ കടലിൽ ഏറിയെടാ ...


എഞ്ചാതി സ്പീഡ് 😂

Credits : Sagarcasm


Everyone Like our Facebook Page




അഡ്മിന് ആശയ ദാരിദ്ര്യം ആയതിനാലും ചാനലിന്റെ നിലനിൽപ്പിനു വേണ്ടിയും മറ്റു ടെക് ട്രോളുകൾ കടമെടുത്ത് ഈ ചാനലിൽ ഇനി ഇടുന്നതായിരിക്കും 😌


നൂറുകണക്കിന് വേറെ കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം ഇതാണ് 🤦‍♂

© @JishnuPo




ഈ ചാനലിൽ ട്രോളുകൾക്ക്‌ പുറമേ Tech News കൂടെ ഇടണോ
Poll
  •   ഇട്ടോളൂ 👍
  •   വേണ്ട ട്രോളുകൾ മാത്രം മതി
509 votes

20 last posts shown.

2 565

subscribers
Channel statistics