*🔴പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോഴും അപേക്ഷിക്കാവുന്ന ചില പ്രവേശന പരീക്ഷകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും*
*🎓CAREER WORLD 🎓*
*https://chat.whatsapp.com/Dte689ytDaI1lAHAV9N1Sq*
കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് -ദേശീയ നിയമ സർവകലാശാലകളിലെ ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം -ജൂലായ് 1
https://consortiumofnlus.ac.in
ഐ.ജി.ആർ.യു.എ. എൻട്രൻസ്: ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (അമേത്തി) കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് -ജൂലായ് 2. അപേക്ഷാഫീസ് ബാങ്ക് ചലാൻ വഴി എങ്കിൽ ജൂലായ് 6. അപേക്ഷാഫീസ് ഓൺലൈൻവഴി എങ്കിൽ ജൂലായ് 6
(http://igrua.gov.in)
ജി.ഐ.പി.ഇ.എൻട്രൻസ് ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ) ബി.എസ്സി. ഇക്കണോമിക്സ് -ജൂലായ് 3
(https://admissions.gipe.ac.in/)
സിഫ്സെറ്റ് സി.ഇ.ടി.: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (കൊച്ചി) -ബാച്ചിലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്) -ജൂലായ് 3
(www.cifnet.nic.in)
ഐസർ ബി.എസ്.-എം.എസ് പ്രവേശനം -കെ.വി.പി.വൈ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ അപേക്ഷ: ജൂലായ് 8 (www.iiseradmission.in)
ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി
അവസാന തിയതി 15 July 2020
http://www.igntu.ac.in/
👇 *താഴെ ഗ്രൂപ്പ് ഇൻഫർമേഷൻ*
*ഷെയർ ചെയ്യൂ*
*ഉപരിപഠന സാധ്യതകൾ അറിയാൻ CAREER WORLD ഗ്രൂപ്പിന്റെ താഴെയുള്ള ഗ്രൂപ്പ് ലിങ്ക് പരമാവധി നിങ്ങളുടെ പരിജയത്തിലുള്ള ഫ്രണ്ട്സ്/ഫാമിലി/സ്കൂൾ/കോളേജ് ഗ്രൂപ്പ്കളിൽ...ഷെയർ ചെയ്യുക....നിങ്ങളെ പോലെ അവർക്കും ഉപകരിക്കും.*