⭕️ *ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്* ⭕️
https://t.me/pscjolikal
⭕കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസ്സായിരിക്കണം). 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാം. അപേക്ഷകൾ kshpwcb5@gmail.com എന്ന ഇ-മെയിലിലേക്ക് സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം. അപേക്ഷകന്റെ/ അപേക്ഷകയുടെ പേര് സബ്ജക്ട് ആയി വയ്ക്കണം. അപേക്ഷയുടെ അസൽ കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. അപേക്ഷ തപാലിൽ അയയ്ക്കേണ്ടതില്ല. സെപ്റ്റംബർ 15നകം സമർപ്പിക്കണം.
👉 *അപേക്ഷാ ഫോം* www.hpwc.kerala.gov.in ൽ ലഭ്യമാണ്.
👉 *കൂടുതൽ വിവരങ്ങൾക്ക്:* 0471-2347768, 7153, 7156.
*Pdf താഴെ കൊടുക്കുന്നു*
🔈📣📣📣📣📣📣📣📣📣🔈
_*തൊഴിൽ അവസരങ്ങൾ സൗജന്യമായി അറിയാൻ ജോയിൻ ചെയ്യൂ*_
https://chat.whatsapp.com/KNgsLuEVFcJ0yOknhBIcMw
*ഗ്രൂപ്പിൽ കയറാൻ കഴിയുന്നില്ലേ ഈ ലിങ്കിൽ ഹായ് കൊടുക്കു*
https://wa.me/message/K62X37GD7DQUA1
*ജോലി ഒഴിവുകൾ ടെലിഗ്രാമിൽ ലഭിക്കാൻ......*
https://t.me/pscjolikal
*psc പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സഹായി....താല്പര്യം ഉള്ളവർക്ക് ടെലിഗ്രാമിൽ ജോയിൻ ചെയ്യാം*
https://t.me/pscsahaee
*നിങ്ങൾക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഒരു പ്ലാറ്റ് ഫോം ജോയിൻ ചെയ്യൂ*
https://t.me/Kerala_OLX
*_നിങ്ങൾക്ക് അറിയാവുന്ന എല്ലാവർക്കും ഷെയർ ചെയ്യൂ ആർക്കെങ്കിലും ഉപകാരമാകട്ടെ_*