വ്രതാനുഷ്ഠാനത്തിന്റെ മാഹാത്മ്യം
സങ്കട മോചകനാണ് അയ്യപ്പന്. വ്രതനിഷഠയോടെ വേണം ശബരിമലദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര് മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠയാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെയാകണം ശബരിമല ദര്‍ശനം.വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുകയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വാമി അയ്യപ്പ...