SNEC


Гео и язык канала: не указан, не указан
Категория: не указана


Not an official channel

Связанные каналы

Гео и язык канала
не указан, не указан
Категория
не указана
Статистика
Фильтр публикаций




ശരീഅ (Boys), ഷീ (Girls) സെക്കന്റ് അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു.

SNEC വെബ്‌സൈറ്റായ www.snec.in ൽ പ്രവേശിച്ച് അഡ്മിഷൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് Username ഉം Password ഉം നൽകിയാൽ വിദ്യാർത്ഥികൾക്ക് അവരുടെ അലോട്ട്മെൻ്റ് വിവരങ്ങൾ കാണാവുന്നതാണ്.
Link: https://online.snec.in/login

സെക്കന്റ് അലോട്ട്മെന്റ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

1) ഇത് അവസാന അലോട്ട്മെന്റ് ആയതിനാൽ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ വിദ്യാർത്ഥികൾ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്.

2) അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അവരുടെ പ്രൊഫൈൽ വഴി SNEC Mandatory ഫീ ആയ 1000 രൂപ അടച്ച് Mandatory ഫീ സ്ലിപ്പുമായി നിർബന്ധമായും മെയ് 27, 28 തിയ്യതികളിൽ വൈകുന്നേരം 4 മണിക്ക് മുൻപായി അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ ചെന്ന് അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കുമ്പോൾ സ്ഥാപനത്തിന്റെ അഡ്മിഷൻ ഫീ ആയ 1000 രൂപ സ്ഥാപനത്തിൽ അടയ്ക്കേണ്ടതാണ്.

3) നിലവിൽ അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ നിർബന്ധമായും ആ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കേണ്ടതാണ്. അല്ലെങ്കിൽ അലോട്ട്മെന്റ് പ്രോസസ്സിൽ നിന്ന് തന്നെ പുറത്താകും (ഇനി മറ്റൊരു അലോട്ട്മെന്റ് പ്രതീക്ഷിക്കേണ്ടതില്ല).

*സ്ഥിര അഡ്മിഷൻ എടുക്കാൻ സ്ഥാപനങ്ങളിൽ പോകുന്ന വിദ്യാർത്ഥികൾ കൈവശം സൂക്ഷിക്കേണ്ട രേഖകൾ*

1) അലോട്ട്മെന്റ് കാർഡ്
2) പാസ്പോർട്ട് സൈസ് ഫോട്ടോ (2 കോപ്പി)
3) ആധാർ കാർഡ് കോപ്പി
4) മദ്റസ സർട്ടിഫിക്കറ്റ്
5) SSLC സർട്ടിഫിക്കറ്റ് കോപ്പി
6) യൂണിറ്റ് SKSSF കമ്മിറ്റിയുടെ ലെറ്റർ പാഡിലുള്ള സാക്ഷ്യ പത്രം
7) സ്ഥാപനങ്ങളുടെ അഡ്മിഷൻ ഫീ ആയ 1000 രൂപ

Official Website
www.snec.in

For More Info
8590555455
7012007272
7907667272
8606496172

© SAMASTHA National Education Council (SNEC)

Показано 2 последних публикаций.

2

подписчиков
Статистика канала