All HD Digital platform has been stop until April 14
#Amazon_Prime_Video #Zee5 #Google #Facebook #YouTube #Netflix #Hotstar
ഏപ്രിൽ 14 വരെ എച്ച് ഡി വിഡിയോ ഇല്ല
സിഒഎഐയുടെ ഇടപെടലിനെത്തുടർന്ന്, ലോക് ഡൗൺ കാലം കഴിയുന്നതുവരെ ഹൈ ഡെഫിനിഷൻ (HD) വിഡിയോകൾ നൽകില്ലന്ന് വിഡിയോ സ്ട്രീമിങ് കമ്പനികൾ അറിയിച്ചു. ഹോട്സ്റ്റാർ, ആമസോൺ പ്രൈം വിഡിയോ, ടിക് ടോക്, സോണി, ഫെയ്സ്ബുക്ക്, ഗൂഗിൾ, സീ5, നെറ്റ്ഫ്ലിക്സ് എന്നീ കമ്പനികളുടെ കൂട്ടായ തീരുമാനമാണിത്. ഏപ്രിൽ 14 വരെ സ്റ്റാൻഡേഡ് ഡെഫിനിഷൻ (SD) കണ്ടെൻ്റ് മാത്രമാണുണ്ടാവുക. നെറ്റ് വർക്കിലെ ദാരം കുറയ്ക്കാനാണിത്.
#LockDown