മൂവി ഡിഎൻഎ റിലീസ് :- 68
Godhi Banna Sadharana Mykattu ( 2016 ) ❤️
നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ കഥ തുടങ്ങുന്നുവെന്നാണ് നാം കരുതുന്നത്.
എന്നാൽ യഥാർത്ഥത്തിൽ അത് തുടങ്ങുന്നത് മറ്റൊരാളുടെ കഥയുടെ നടുക്കെവിടെയോ ആണ്.
രക്ഷിത് ഷെട്ടി,
എന്നെ സംബന്ധിച്ച് കന്നഡ സിനിമകൾ കാണാൻ പ്രേരിപ്പിച്ച ഒരാൾ.
അങ്ങനെ കണ്ട മികച്ച സിനിമകളിൽ ഒന്നാണ് ഇത്.
ഒരുപാട് സിനിമകളിൽ അവിടെ ഇവിടെയായി കണ്ടു മറന്ന Anant Nag എന്ന നടനെ KGF ലെ കഥ പറച്ചിലുകാരനായി ശ്രദ്ധയിൽ പെട്ടു.
പിന്നീട് ഈ സിനിമയിലാണ് ഞാൻ ഇത്ര ഇഷ്ടത്തോടെ കാണുന്നത്.
അച്ഛന് Alzheimer's ആണ്.
മകൻ, രോഗം ഒന്നും വരാതെ തന്നെ അച്ഛനെ മറന്ന പോലെയുള്ള ജീവിതം നയിക്കുന്നു.
അച്ഛൻ-മകൻ ബന്ധത്തെ എടുത്തു കാണിക്കുന്ന ഇമോഷണലി ഇന്റൻസ് ആയ കഥാഗതി ചുമ്മാ ഫാമിലിസ്റ്റോറി എന്ന രീതിയിൽ ഒതുക്കിയിടുന്നുമില്ല.
സന്ദർഭങ്ങളോട് മാത്രം ചേർന്ന് നിക്കുന്ന ഗാനങ്ങളും നല്ല സംഭാഷണങ്ങളും ഒക്കെയായി നല്ലൊരു അനുഭവം.
#movie_dna
#movie_dna_drama