Репост из: مركز علوم السنة | മർക്കസു ഉലൂമിസ്സുന്ന
بسم الله والحمد لله والصلاة والسلام على رسول الله وآله وصحبه أجمعين، أما بعد :
സഹോദരന്മാരെ,
മുസ്'ലീങ്ങളെന്നോ, മറ്റു മതസ്ഥരെന്നോ, മതം അവകാശപ്പെടാനില്ലാത്തവരെന്നോ വ്യത്യാസമില്ലാതെ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ കുറിപ്പ് ഘട്ടം ഘട്ടമായി ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഏഴു സംക്ഷിപ്ത കുറിപ്പുകളിലെ ആദ്യത്തേതാണ്. "സൃഷ്ടിപൂജ മഹാപാതകം" എന്ന് പേരു നല്കിയിട്ടുള്ള ഈ കുറിപ്പുകളുടെ വിവരണച്ചുരുക്കം ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങളും, ഇസ്ലാമിൻ്റെ നന്മകളും, ഇസ്ലാമിക അദ്ധ്യാപനങ്ങളുമെല്ലാമാണ്. ഇതൊരു സൽകർമ്മമായി അല്ലാഹു سبحانه وتعالى നമ്മിൽ നിന്നും സ്വീകരിക്കുമാറാകട്ടെ,
آمين
✒ അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് غفر الله له و هدى والديه
https://t.me/uloomussunnah/8348