ടെലെഗ്രാമിലെ ഏറ്റവും വലിയ സ്റ്റാറ്റസ് കമ്മ്യൂണിറ്റി നടത്തിയ പോളിൽ അര്ജന്റീന ജേതാക്കൾ 🇦🇷
ഒരേയൊരു രാജാവ് : അർജന്റീന 😎🔥📊 ടെലിഗ്രാമിൽ ഫുട്ബോൾ ലോകം കണ്ട “ ഏറ്റവും വലിയ പോളിന് “ അവസാനം കുറിച്ചു. 🗳
⚡️82266 viwes ഉം 14751 വോട്ടുകൾ എത്തിയ പോളിംഗിൽ
2671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ, ഏറ്റവും കൂടുതൽ ഫാൻസ് പവർ ഉള്ള ദേശിയ ടീം ആയി അർജന്റീന 😍🇦🇷👐 ആദ്യ ദിവസങ്ങളിലും ബ്രസീലും അർജന്റീനയും തമ്മിൽ വാശിയേറിയ മത്സരം ദൃശ്യമായിരുന്നെങ്കിലും, പിന്നീട് ബ്രസീൽ തളരുകയായിരുന്നു 👎.
തുടർന്ന് 2 ആം സ്ഥാനത്തേക്ക്
🥈 Portugal 🇵🇹 ശക്തമായ കയറി വരുകയും
ബ്രസീൽ 2 ആം സ്ഥാനം തിരിച്ചുപിടിക്കാൻ ശ്രെമിച്ചെങ്കിലും പോർട്ടുഗൽ🇵🇹 ഫാൻസിന്റെ ശക്തമായ പിന്തുണ മറികടക്കാൻ കഴിഞ്ഞില്ല
പോൾ അവസാനിച്ചപ്പോൾ വോട്ടിംഗ് നില
🥇Argentina 🇦🇷: 6261🏆
🥈Portugal 🇵🇹: 3700
🥉Brazil 🇧🇷: 3629England 🏴: 405
Germany 🇩🇪: 362
France 🇫🇷: 255
Italy 🇮🇹: 135
🙏 വോട്ടിങ്ങിൽ പങ്കെടുത്ത് വൻ വിജയമാക്കിത്തീർത്ത ഏവർക്കും, ഈ അവസരത്തിൽ ഹൃദ്യമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു 😊❤️
@WORLDCUP_STATUS @MALAYALAM_STATUS_VID@ENGLISH_WHATSAPP_STATUS_VIDEOS @HINDI_STATUS_VIDEOS