*❣️പ്ലസ് ടുവിന് ശേഷം എത്രയെത്ര പുത്തന്‍ കോഴ്സുകള്‍❣️*
വിദ്യാര്‍ഥികളുടെ താല്പര്യം, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തിവേണം ബിരുദ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍. ലോകത്തെങ്ങും ഇപ്പോള്‍ തൊഴിലവസരങ്ങളുണ്ട്. അതുകൊണ്ട് ബിരുദത്തില്‍ മാത്രം പഠനം ഒതുക്കരുത്. ഇനിയുള്ള കാലത്ത് നല്ലൊരു ജോലി കിട്ടാന്‍ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യുമൊക്കെ വേണ്ടിവരും.
പ്ലസ്ടൂ പരീക്ഷ കഴിയുന്നതോടെയാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉപരിപഠന മേഖലയെക്കുറിച്ചാലോചിക്കുന്നത്. ഏതൊരു വിദ്യാര്‍ഥിയുടെയും ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള ബിരുദ പഠനം. രാജ്യത്ത് തൊഴില്‍ പ്രവണതകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഇവയ്ക്കിണങ്ങിയ ന്യൂജനറേഷന് കോഴ്സുകളും രൂപപ്പെട്ടുവരുന്നു. സേവനമേഖല കരുത്താര്‍ജിക്കുമ്പോള്‍ സ്മാര്‍ട്ട് തൊഴിലുകള്‍ക്ക് സാധ്യതയേറുന്നു. 2020 ആകുമ്പോഴേക്കും രൂപപ്പെടുന്ന തൊഴിലുകളില്‍ ഒമ്പതു ശതമാനം അറിയപ്പെടാത്ത പുത്തന്‍ തൊഴില്‍ മേഖലകളായിരിക്കുമെന്ന് അടുത്ത കാലത്തു നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വിദ്യാര്‍ഥികളുടെ താല്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവ വിലയിരുത്തി കോഴ്സുകള്‍ തിരഞ്ഞെടുക്കണം. രക്ഷിതാക്കള്‍ മക്കളുടെ താല്പര്യം പരിഗണിക്കാതെ കോഴ്സ് തിരഞ്ഞെടുക്കരുത്. പ്ലസ് ടുവിനു ശേഷം ഒട്ടേറെ പ്രവേശനപ്പരീക്ഷകളുണ്ട്. എന്‍ജിനിയറിങ്, മെഡിസിന്, അഗ്രിക്കള്‍ച്ചര്‍, നിയമം, ഡിസൈന്‍, ടെക്നോളജി, ഇംഗ്ലീഷ്, ഹ്യുമാനിറ്റീസ്, അക്കൗണ്ടിങ്, സോഷ്യല്‍ സയന്‍സ് തുടങ്ങി വിവിധ ബിരുദ കോഴ്സുകള്‍ക്ക് വേണ്ടി നാല്പതോളം പ്രവേശനപ്പരീക്ഷകളുണ്ട്. ഏതു കോഴ്സിനോടാണ് താല്പര്യം എന്ന് വിലയിരുത്തി അതിനുതകുന്ന പ്രവേശനപ്പരീക്ഷകള്‍ എഴുതാന്‍ ശ്രമിക്കണം. തൊഴിലവസരങ്ങള്‍ ഇന്നത്തെ ആഗോളവത്കൃത യുഗത്തില്‍ ലോകത്തെമ്പാടുമുണ്ടെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും മനസ്സിലാക്കണം. ഇനിയുള്ള കാലത്ത് ബിരുദം മാത്രം പോര. ബിരുദത്തിനപ്പുറം, ബിരുദാനന്തര ബിരുദവും ഗവേഷണവും ആവശ്യമായി വരും.
പതിനായിരക്കണക്കിന് കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏവരിലും ആശയക്കുഴപ്പം സൃഷ്ടിക്കും. വര്‍ഷങ്ങളോളം ജീവിതത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കേണ്ട തൊഴില്‍ മേഖലയിലെത്താന്‍ മികച്ച കോഴ്സുകള്‍ കണ്ടെത്തണം. കാലത്തിന്റെ മാറ്റം തിരിച്ചറിയണം. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമുള്ള മാറ്റങ്ങള്ക്കിണങ്ങിയ കോഴ്സുകള്‍ കണ്ടെത്തണം.
👇 *താഴെ ഗ്രൂപ്പ് ഇൻഫർമേഷൻ നു ശേഷം തുടർച്ച*
*ഷെയർ ചെയ്യൂ*
*ഉപരിപഠന സാധ്യതകൾ അറിയാൻ CAREER WORLD ഗ്രൂപ്പിന്റെ താഴെയുള്ള ഗ്രൂപ്പ് ലിങ്ക് പരമാവധി നിങ്ങളുടെ പരിജയത്തിലുള്ള ഫ്രണ്ട്സ്/ഫാമിലി/സ്കൂൾ/കോളേജ് ഗ്രൂപ്പ്കളിൽ...ഷെയർ ചെയ്യുക....നിങ്ങളെ പോലെ അവർക്കും ഉപകരിക്കും.*
*🎓CAREER WORLD 🎓*
*https://chat.whatsapp.com/Dte689ytDaI1lAHAV9N1Sq*
*ഡാറ്റാ സയന്‍സ്*
ഡാറ്റാ സയന്‍സ്, ഡാറ്റ മാനേജ്മെന്റ് എന്നിവ ഏറെ സാധ്യതയുള്ള കോഴ്സുകളാണ്. ഡാറ്റ അനലിറ്റിക്സ് മേഖലയിലാണ് തൊഴിലവസരങ്ങള്‍ വരാനിരിക്കുന്നത്. ഡാറ്റ സയന്‍സ് ബിരുദ പ്രോഗ്രാമുകളില്‍ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ ഉള്‍പ്പെടുന്നു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡാറ്റ മാനേജ്മെന്റില്‍ ബിരുദാനന്തര കോഴ്സിന് ശേഷം ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ സ്പെഷ്യലിസ്റ്റ്, അനലിറ്റിക്സ് സ്പെഷലിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാം. ഒരു ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കും. നേരിട്ട് ഡാറ്റ സയന്‍സിന് പ്രവേശനം ലഭിച്ചില്ലെങ്കില്‍ കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പെട്ട ബിരുദ കോഴ്സുകളെടുത്ത് ബിരുദാനന്തര തലത്തില്‍ ഡാറ്റ മാനേജ്മെന്റ്, ഡാറ്റ സയന്‍സ് കോഴ്സുകളെടുക്കാം . മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ഇന്‍ ഡാറ്റ സയന്‍സ് പ്രോഗ്രാം അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വ്വകലാശാലയിലുണ്ട്. ഡ്യൂക്ക്, ജോണ്‍ഹോപ്കിന്‍സ്, മിഷിഗണ്‍, കാലിഫോര്‍ണിയ സര്‍വ്വകലാശാലകളില്‍ മികച്ച ഡാറ്റ സയന്‍സ് പ്രോഗ്രാമുകളുണ്ട്. മെഷീന് ലേണിങ്, ബിഗ് ഡാറ്റ, ഡീപ് ലേണിങ് R പ്രോഗ്രാമിങ് എന്നിവയിലും മികച്ച കോഴ്സുകള്‍ അമേരിക്കന്‍, കനേഡിയന്‍ സര്‍വ്വകലാശാലകളിലുണ്ട്. Edx, Coursera പ്ലാറ്റ്ഫോമില്‍ ഒട്ടേറെ കോഴ്സുകളുണ്ട്. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലും മികച്ച പ്രോഗ്രാമുകളുണ്ട്. ബിരുദധാരികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ചേരാവുന്ന കോഴ്സുകളാണിവ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.coursera.org, www.edx.org, www.manipal.edu, www.datajobs.com, www.datascience.com സന്ദര്‍ശിക്കുക.
*ആക്ച്വറിയല്‍ സയന്‍സ്*
ലോകത്ത് ഏറെ ഡിമാന്റുള്ള തൊഴിലാണ് ആക്ച്വറി. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക വിശകലനം ആക്ച്വറിയല്‍ സയന്സില്പ്പെടുന്നു. ഇന്ന് ലോകത്താകമാനം ഏറെ ഉപരിപഠന, തൊഴില്‍ സാധ്യതകളുളള മേഖലയാണ് ആക്ച്വറിയല്‍ സയന്‍സ്. കണക്ക്, അനലിറ്റിക്സ്, ഡാറ്റാ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ താല്പര്യമുള്ളവര്ക്ക് മികച്ച കോഴ്സാണ