സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലൂടെ കുറഞ്ഞ ചെലവില്‍ മണി ട്രാന്‍സ്ഫറിംഗിന് ഇത് വഴിയൊരുക്കും. അമേരിക്ക, യു.കെ, ജപ്പാന്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയില്‍ പതിനായിരക്കണക്കിന് ഒഴിവുകളുണ്ട്. പ്രതിമാസശമ്പളം നാലു ലക്ഷം രൂപയിലധികം വരും. കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് ബ്ലോക്ക് ചെയിന്‍ കോഴ്സുകള്‍ പഠിയ്ക്കാം. ബ്ലോക്ക് ചെയിനില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. Edx, Coursera പ്ലാറ്റ് ഫോമില്‍ നിരവധി കോഴ്സുകളുണ്ട്. ബ്ലോക്ക് ചെയിന്‍ പ്രോഗ്രാമിംഗ്, ഡവലപ്മെന്റ് എന്നിവ സാധ്യതയുള്ള കോഴ്സുകളാണ്. സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഫിന്‍ടെക് കമ്പനികള്‍ കൂടുതലായി വരുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ രൂപപ്പെടുന്നതും ബ്ലോക്ക് ചെയിന്‍ ടെക്നോളജി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.
യൂണിവേഴ്സിറ്റി ഓഫ് നിക്കോസിയ, സൈപ്രസ്സ്, അമേരിക്കയിലെ പ്രിന്‍സ്ടണ്‍, സ്റ്റാന്‍ഫോര്‍ഡ്, കാലിഫോര്‍ണിയ സര്‍വ്വകലാശാലകള്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ കോഴ്സുകള്‍ നടത്തി വരുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് SAT, TOEFL പരീക്ഷകളെഴുതി അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് പഠിയ്ക്കാം. ഇന്ത്യയിലും ഒട്ടേറെ സ്ഥാപനങ്ങള്‍ കോഴ്സുകള്‍ നടത്തി വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.openaccessgovernment.org, www.tun.com, www.blockchain.open.ac.uk, www.ed.ac.uk, www.blockchainresearchinstitute.org, www.blockchaincanada.org
*കുലിനറി ആര്‍ട്സ്*
രാജ്യത്തിനകത്തും വിദേശത്തും ഏറെ സാധ്യതയുള്ള കോഴ്സുകളുണ്ട്. പാചകം, ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടാക്കല്‍, ടേബിള്‍ മാനേഴ്സ് തുടങ്ങി കാറ്ററിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം Culinary Arts ല്‍ പെടുന്നു. പാചക മേഖലയിലുള്ള cook, chef എന്നിവരാകാനും ഈഹശിമൃ്യ അൃേെ പഠിയ്ക്കണം. ലോകത്തെമ്പാടും ഈ മേഖല കരുത്താര്‍ജിച്ചു വരുന്നു. വന്‍കിട ഹോട്ടലുകളില്‍ മികച്ച വേതനം കൈപ്പറ്റുന്ന ഷെഫുകള്‍ പഠിയ്ക്കുന്നത് Culinary Arts കോഴ്സാണ്. ഏറെ തൊഴിലവസരങ്ങള്‍ ഈ മേഖലയിലുണ്ട്. ബി.എ. കുലിനറി ആര്‍ട്സ് നിരവധി സര്‍വ്വകലാശാലകളിലുണ്ട്. മണിപ്പാല്‍ യൂണിവേഴ്സിറ്റി വെല്‍ക്കം ട്രസ്റ്റുമായി ചേര്‍ന്ന് നടത്തുന്ന കുലിനറി ആര്‍ട്സില്‍ 100 ശതമാനം കാമ്പസ്സ് പ്ലേസ്മെന്റുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയിലധികം വേതനം പ്രതീക്ഷിക്കാം.
ഉപരി പഠന സാധ്യതകളേറെയുള്ള കോഴ്സാണിത്. ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നിവയും നിലവിലുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയ വര്‍ക്ക് ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്മെന്റ് മേഖലകളിലും കാറ്ററിംഗ് കോളേജുകളിലും പ്രവര്‍ത്തിക്കാം. www.manipal.edu
Culinary Academy of India (Osmania Universtiy), Institute of Hotel Management, Pusa, Amrapali Institute of Hotel Management, Haldwani, Oberoi Cetnre of Learning and Development, New Delhi, Merit Swiss Asian School of Hotel Management, Udhagamandalam, Otoy, International Institute of Culinary Arts, New Delhi, IIT, Bombay Delhi Universtiy colleges.
*ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് കോഴ്സുകള്‍*
ഭിന്നശേഷിക്കാരോടുള്ള പരിഗണനയ്ക്കാനുപാതികമായി അതിവേഗം വളര്‍ന്നു വരുന്ന മേഖലയാണ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് തെറാപ്പി. ഇതില്‍ ബിരുദ പ്രോഗ്രാമായ BASLP യും ബിരുദാനന്തര പ്രോഗ്രാമായ MASLP യുമുണ്ട്. സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ ഓഡിയോളജി ആന്റ് സ്പീച്ച് ക്ലിനിക്ക് തുടങ്ങാവുന്നതാണ്. യു.കെ, യൂറോപ്യന്‍, കാനഡ, സിംഗപ്പൂര്‍ രാജ്യങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ട്.
രാജ്യത്ത് അനുദിനം വളര്‍ന്നു വരുന്ന തൊഴിലാണ് ഫിസിഷ്യന്‍ അസിസ്റ്റന്റ്. പ്ലസ് ടു ബയോളജി ഗ്രൂപ്പെടുത്തവര്‍ക്ക് BASLP ഫിസിഷ്യന്‍ അസിസ്റ്റന്റ് പ്രോഗ്രാമിനു ചേരാം. ഓഡിയോളജി, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിഷ്യന്‍ അസിസ്റ്റന്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം. www.manipal.edu., www.amrita.edu.
Medical Colleges, All India institute of speech a‑nd hearing, Mysore, National institute of mental health and neurosciences, Bengaluru
AYJNIHH, Mumbai (has other cetnres in kolkata, Secundarabd), Post graduate institute of medical education and research, Chandigarh