AI യ്ക്ക് സാധ്യതയുണ്ടാകും. AI യ്ക്ക് സേവന മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ വരാനിരിക്കുന്നത്. ഹെല്‍ത്ത്, ടൂറിസം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ AI ഫലപ്രദമായി പ്രാവര്‍ത്തികമാക്കാം. സിലിക്കണ്‍ വാലിയിലെ ഉഡാസിറ്റി എന്ന എഡ്യുക്കേഷന്‍ ആന്റ് ലേണിങ് പ്ലാറ്റ് ഫോം നിരവധി ഇ-കൊമേഴ്സ് കമ്പനികളുമായി ചേര്‍ന്ന് മെഷീന് ലേണിംഗ്, ഡീപ്പ് ലേണിംഗ്, അക കോഴ്സുകള്‍ നടത്തി വരുന്നു. ബിരുദ തലതത്തിലും ബിരുദാനന്തര തലത്തിലും അക കോഴ്സുകളുണ്ട്. കമ്പ്യൂട്ടര്‍ പ്രാവീണ്യമുള്ളവര്‍ക്ക് മാത്രമെ അക യ്ക്ക് ചേരാന്‍ സാധിക്കൂ. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ബി.ടെക്ക്, ബി.സി. എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സിനോടൊപ്പം അക സ്പെഷലൈസേഷന് കോഴ്സുകളുണ്ട്. ബിരുദാനന്തരതലത്തില്‍ എം.എസ്., എം.ടെക്ക് പ്രോഗ്രാമുകളുണ്ട്. അക വിദഗ്ദര്‍ക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപവരെ ശമ്പളം പ്രതീക്ഷിക്കാം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍, ഐ ഐ ടി, മുംബൈ, ഖരഗ്പൂര്‍, ഹൈദരാബാദ്, മദ്രാസ് എന്നിവിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ബിടെക്, ബി.ഇ, ബി.എസ്സി, എംസിഎ, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ. ടി. എന്നിവ പൂര്‍ത്തിയാക്കിയ വര്‍ക്ക് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് ചേരാം.
അമേരിക്ക, യു. കെ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ മെഷിന് ലേണിംഗില്‍ ബിരുദാനന്തര പ്രോഗ്രാമുകളും അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ന്യൂജേഴ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാര്ണിജെ മിലന് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ AIയില്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളുമുണ്ട്. യു.കെ. യിലെ ഗ്ലാസ്ഗോ, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂര്‍, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളമ്പിയ, സിഡ്നി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗ്രാഡുവേറ്റ് ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ ചേരാം. അമേരിക്കയില്‍ ഗ്രാഡുവേറ്റ് പഠന ത്തിന് ജി.ആര്.ഇ ജനറല്‍ ടെസ്റ്റും ടോഫലും മികച്ച സ്കോറോടെ പൂര്‍ത്തിയാക്കണം. മറ്റു രാജ്യങ്ങളില്‍ IELTS 9 ല്‍ 7 ബാന്‍ഡോടെ പൂര്‍ത്തിയാക്കണം.
*ഫുട് വെയര്‍ ഡിസൈന്‍*
ചെരുപ്പിന്റെ ഡിസൈന്‍ മികച്ച ഉപരിപഠന മേഖലയോ ? രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംശയം തോന്നിയേക്കാം. എന്നാല്‍ , ഇന്ത്യയിലെ FDDI Foot wear Design And Development Institute കളില്‍ നടത്തുന്ന നാല് വര്‍ഷ ബി.ഡെസ് കോഴ്സ് പഠിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ ജോലി കിട്ടും. പ്രതിമാസം രണ്ടു ലക്ഷം രൂപയിലധികം വാഗ്ദാനം ചെയ്ത് വിദേശകമ്പനികളാണ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെരുപ്പ് നിര്‍മാണം, ഡിസൈന്‍ എന്നിവ മികച്ച സാധ്യതയുള്ള തൊഴില്‍ മേഖലകളാണിപ്പോള്‍. വന്‍കിട കോര്‍പ്പറേറ്റുകളാണ് രാജ്യത്തിനകത്തും പുറത്തും ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് പ്രവേശനപ്പരീക്ഷയിലൂടെ FDDI ല്‍ അഡ്മിഷന് നേടാം. ഇന്ത്യയില്‍ 12 കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നുള്ള കോഴ്സാണിത്. ഫുട്വെയര് ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍, റീട്ടെയില്‍ ആന്റ് മെര്‍ച്ചന്‍ഡൈസ്, ഫാഷന്‍ ലെതര്‍ ആക്സസറി ഡിസൈന്‍ എന്നിവയില്‍ ബി.എ സ്.സി, എം.എസ്.സി പ്രോഗ്രാമുകളുണ്ട്. 100 ശതമാനം കാമ്പസ് റിക്രൂട്ട്മെന്റുള്ള സ്ഥാപനമാണിത്. ഇറ്റലി, മെക്സിക്കോ, ബ്രസീല്‍, അമേരിക്ക, യു.കെ, ചൈന, കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.fddiindia.com
*സൈബര്‍ സെക്യൂരിറ്റി*
വിവര സാങ്കേതിക രംഗത്ത് ഇന്റര്‍നെറ്റിന്റെ ഉപയോഗവും ഡാറ്റ സയന്‍സും വിപുലപ്പെടുമ്പോള്‍ സുരക്ഷാ ഭീഷണിയും വര്‍ദ്ധിച്ചു വരുന്നു. ഇവ നേരിടാന്‍ പ്രോഗ്രാമിനെക്കാള്‍ കരുത്താര്‍ജിച്ച സുരക്ഷാ മേഖലകളാവശ്യമാണ്. ഈ രംഗത്ത് സൈബര്‍ സെക്യൂരിറ്റി കോഴ്സുകള്‍ക്ക് സാധ്യത യേറുന്നു. ബി.എസ്.സി , ബി.ടെക്, ബി.സി.എ, സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ഫോറന്‍സിക് കോഴ്സുകളുണ്ട്. ഐ.ടി. വികസനത്തിനാനുപാതികമായി സൈബര്‍ സെക്യൂരിറ്റി മികച്ച തൊഴില്‍ മേഖലയാണ്. ഇതോടൊപ്പം ക്ലൗഡ് സേവനങ്ങള്‍ക്കും പ്രസക്തിയേറുന്നു. ബിരുദ തലത്തില്‍ സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് സര്‍വ്വീസസ് കോഴ്സുകള്‍ക്ക് സാധ്യതയേറുകയാണ്. ഇവയില്‍ ബിരുദാനന്തര കോഴ്സുകളേറെയുണ്ട്. ഒ1ആ അമേരിക്കയിലും ആസ്ട്രേലിയയിലും തൊഴില്‍ ലഭിയ്ക്കും. പ്രതിമാസം മൂന്നു ലക്ഷം രൂപയിലധികം ശമ്പളം ലഭിയ്ക്കും.
*ബ്ലോക്ക് ചെയിന്‍ ടെക്നോളജി*
ബിറ്റ്കോയിന്/ക്രിപ്റ്റോ കറന്‍സിയെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഇതിനു പിന്നിലെ സാങ്കേതിക രഹസ്യം ബ്ലോക്ക് ചെയിന്‍ ടെക്നോളജിയാണ്. ക്രിപ്റ്റോ കറന്‍സി നിയമ വിരുദ്ധമാണെങ്കിലും ബ്ലോക്ക് ചെയിന്‍ ടെക്നോളജി സാമ്പത്തിക മേഖലയില്‍ ഭാവിയില്‍ കരുത്താര്‍ജിക്കും. ബാങ്കുകളില്‍ പണമിടപാടിലുള്ള