*❣️ഹ്യൂമാനിറ്റീസ് പഠിക്കുന്നവർക്കും പഠിക്കാനാഗ്രഹിക്കുന്നവർക്കുമുള്ള സാധ്യതകൾ❣️*
കേരളത്തിൽ പൊതുവെ ഹ്യൂമാനിറ്റീസ് വിഷയങ്ങളോട് തെറ്റായ സമീപനമാണ് ആളുകൾ വെച്ച് പുലർത്തുന്നത്. വിദ്യാഭ്യാസ പൊതുമണ്ഡലത്തിൽ ഹ്യൂമാനിറ്റീസ് വിഷയങ്ങളെ താഴെ തട്ടിലുള്ള ഓപ്ഷനായി കാണുന്ന സ്ഥിതിവിശേഷമാണുള്ളത്. സയൻസ് കൊമേഴ്സ് വിഷയങ്ങൾ കിട്ടാത്തവർക്കുള്ള അഭയസ്ഥാനമായും വെറുമൊരു ടൈം പാസ്സ് നുള്ള ഒരു വിഷയമായാണ് പലരും ഹ്യൂമാനിറ്റീസിനെ കണക്കാക്കുന്നത്. ഈ പരിതസ്ഥിതി കാരണം ഈ വിഷയങ്ങൾ തിരഞ്ഞടുക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും വളരെ കുറവാണ്. ഒരു ജോലിയും ലഭിക്കാൻ പ്രാപ്തമല്ലാത്ത ഒരു ഓപ്ഷനായാണ് അവർ ഇതിനെ കാണുന്നത്. പക്ഷേ അറിവില്ലായ്മ കൊണ്ടും തെറ്റായ മനോഭാവം കൊണ്ടുമാണ് ആളുകൾ ഇത്തരത്തിൽ വിവക്ഷിക്കുന്നത്.
👇 *താഴെ ഗ്രൂപ്പ് ഇൻഫർമേഷൻ നു ശേഷം തുടർച്ച*
*ഷെയർ ചെയ്യൂ*
*ഉപരിപഠന സാധ്യതകൾ അറിയാൻ CAREER WORLD ഗ്രൂപ്പിന്റെ താഴെയുള്ള ഗ്രൂപ്പ് ലിങ്ക് പരമാവധി നിങ്ങളുടെ പരിജയത്തിലുള്ള ഫ്രണ്ട്സ്/ഫാമിലി/സ്കൂൾ/കോളേജ് ഗ്രൂപ്പ്കളിൽ...ഷെയർ ചെയ്യുക....നിങ്ങളെ പോലെ അവർക്കും ഉപകരിക്കും.*
*🎓CAREER WORLD 🎓*
*https://chat.whatsapp.com/Dte689ytDaI1lAHAV9N1Sq*
*ഹ്യൂമാനിറ്റിസിൻ്റെ പ്രധാന മേൻമകൾ*
1. +2 ൽ ഏറ്റവും അധികം Combination ഉള്ള (32) Course Humanities ആണ്.
2. ഇന്ത്യയിലെ 49 കേന്ദ്ര സർവ്വകലാശാലകളിൽ വളരെ കൂടുതൽ സർവ്വകലാശാലകളും ഹ്യൂമാനിറ്റിസിന് Focus ചെയ്യുന്നു.
3. സയൻസ് വിഷയങ്ങളെ IIT പഠിക്കാനുള്ള അവസരങ്ങൾ ഹ്യൂമാനിറ്റീസുകാർക്കുമുണ്ട്.
IIT Madras
1. English Literature 2. Developmental Studies
4. PSC , UPSC Civil Service പാസ്സാകാൻ ആവശ്യമായ പൊതു വിജ്ഞാനവും ആനുകാലികമായ ജ്ഞാനവും കൂടുതൽ ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
5. Private MNCs കളിൽ ജോലി സാധ്യത കൂടുതലാണ്.
പലരും ഹ്യൂമാനിറ്റീസിനെ അദ്ധ്യാപനത്തിനായുള്ള ഒരു Course ആയി മാത്രമാണ് കാണുന്നത്. അതിലുപരിയായി ഒരു പാട് മേഖലകൾ ഹ്യൂമാനിറ്റിസിൽ ഉണ്ട്.
History
1.ടീച്ചിംഗ് - റിസർച്ച് മേഖല കൂടാതെ..
2. Archaeology ( പുരാവസ്തു ഗവേഷണം)
3.Epigraphy ( ശിലാലിഖിത പഠനം)
4. Numismatics ( നാണയ പഠനം)
5. Museology ( മ്യൂസിയ പഠനം) etc..
2. Social Work
1. Social Worker in the areas of backward communities
2. Works in Jail , Juvenile Home , Old Age Home
3. De addiction Center , Counseling Centre
etc..
Sociology
1. Teacing and Research Field
2. Jobs in Health Department
3. Project Assistant in Govt Project
4. Project Assistant in NGO
etc..
English
1. Teaching and Research
2. Journalism Mass Media
3. Technical Writing , Content Writing
4. Translation
5. Job prospects in MNCs
6. Public relation and foreign language learning
etc..
Economics
1. Teacing and Research
2. Jobs in MNCs
3. Jobs in Govt Sector -Indian Economic Service
4. Economic Advisor - Company
5. Economic Policy etc...
Political Science
1. Teaching
2. Research
3. Possibility of Research Fellowship in foreign countries.
4. Research in International Relations , Middle East , African Studies etc.
5. Political Analyst , Strategic Advisor etc.
Psychology
1. Teaching and Research
2. Clinical Psychologist
3. Industrial Psychologist
4. Counselor in School , College
5. Job in De addiction centre , Old Age Home
6. Job in Court
Legal Studies
5 year integrated LLB Course
CLAT Entrance Exam
1. Lawyer
2. Judge
3. Legal Advisor in MNCs
4. Legal Officer et.